കഴിഞ്ഞ ദിവസം രണ്ട് ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വാര്‍ത്ത കൂടി. രാജ്യത്തെ ഞെട്ടിക്കുന്ന പീഡന കഥകളുടെ പരമ്പരയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.
Dalit Sisters Rape-Murder Case: സംഭവം പുറത്തറിഞ്ഞയുടൻ പ്രദേശവാസികൾ നിഘസൻ കവലയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അയൽ ഗ്രാമത്തിലെ മൂന്ന് യുവാക്കൾ തന്റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.
രാജ്യത്തെ കര്‍ഷകര്‍ ഒരിയ്ക്കല്‍ക്കൂടി തെരുവിലേയ്ക്ക്. ഇത്തവണ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് കര്‍ഷക പ്രതിഷേധം നടക്കുന്നത്. പല സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി പ്രദേശത്ത് ഒത്തു ചേരുകയാണ്.
കോൺഗ്രസിലെ മുതിർന്ന നേതാക്കളും, എംപിമാരും, എം എൽ എമാരും, പാർട്ടി ഭാരവാഹികളും പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി (KC Venugopal) നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: Lakhimpur Kheri violence: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ (Lakhimpur Kheri Violence) 8 പേരുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി (Supreme Court) ഇന്ന് വീണ്ടും പരിഗണിക്കും.
ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ രാഹുലും പ്രിയങ്കയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്.
കർഷകർ കൊല്ലപ്പെട്ടതിൽ ഇരുവരുടെയും പങ്ക് എഫ്ഐആറിലടക്കം വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുത്. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.