സോഷ്യല്‍ മീഡിയയുടെ ഹരമാണ് മലൈക അറോറ (Malaika Arora). തന്റെ വശ്യ മനോഹരമായ ഭാവ പ്രകടനങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്ന അവരുടെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്.
ബോളിവുഡ് നടി ജാൻവി കപൂറിന്റെ ഇളയ സഹോദരി ഖുഷി കപൂർ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മുമ്പുതന്നെ ആളുകളെ ഭ്രാന്തന്മാരാക്കുന്നു. തന്റെ ബോൾഡ് ഫോട്ടോഷൂട്ട് പങ്കുവെച്ച് ഖുഷി കപൂർ വീണ്ടും ഇന്റർനെറ്റ് തരംഗം സൃഷ്ടിക്കുകയാണ് ഖുഷി. ഈ ചിത്രങ്ങളിൽ ഖുഷി ചുവന്ന നിറത്തിലുള്ള സ്പോർട്സ് ബ്രായിലാണ് എത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം..
ഒരു നടനെന്ന നിലയില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസ് (Lohithadas) എന്ന് പൃഥ്വിരാജ് ( Prithviraj)... സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ചരമവാര്‍ഷിക ദിനത്തില്‍ (Lohithadas death Anniversary) താരമെമെഴുതിയ ഓര്മ്മക്കുറിപ്പിലായിരുന്നു ഈ പരാമര്‍ശം....
മലയാളത്തിന്റെ Action King സുരേഷ് ഗോപിയ്ക്ക് (Suresh Gopi) ഇന്ന് പിറന്നാള്‍.. താരത്തിന്റെ 63ാം പിറന്നാളില്‍ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് ആരാധകരും സിനിമാലോകവും...
സിനിമാ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്, താരങ്ങളെ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല, താരങ്ങളുടെ പെരുമാറ്റം, ജീവിതശൈലി,സൗന്ദര്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്...
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സൗന്ദര്യം പ്രചരിപ്പിച്ച രംഭയ്ക്ക് (Rambha) ഇന്ന് 45 വയസ്സ് തികഞ്ഞു. ആ കാലഘട്ടത്തിലെ ഏറ്റവും ബോൾഡ് നടിമാരിൽ ഒരാളായിരുന്നു രംഭ. രംഭയ്ക്ക് വെറും 16 വയസ്സുള്ളപ്പോഴാണ് മലയാള ചിത്രമായ 'സർഗ'ത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. ഗോവിന്ദ, അക്ഷയ് കുമാർ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളുമായി അഭിനയിച്ച ശേഷം പെട്ടെന്ന് രംഭ സിനിമയിൽ നിന്നും വിട്ടുപോയി. ഇന്ന് അവരുടെ ജന്മദിനത്തോടനുബന്ധിച്ച് രംഭയുടെ ചിത്രങ്ങളോടൊപ്പം താരം ഇപ്പോൾ എവിടെയാണെന്നും ഈ ദിവസങ്ങളിൽ അവർ എന്താണ് ചെയ്യുന്നതെന്നും നമുക്കറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.