പ്രണയം മധുരമാണ്, ഫെബ്രുവരി 14 പ്രണയദിനത്തില്‍ ഇന്നത്തെ ഇന്ത്യൻ സെലിബ്രിറ്റികളുടെ പ്രണയകഥകള്‍ ഒഴിവാക്കി മറ്റ് ചില പ്രണയ ജോഡികളെ പരിചയപ്പെടാം. മതത്തിനോ അവരുടെ പ്രൊഫഷനോ തടുക്കാന്‍ കഴിയാത്ത ചില പ്രണയകഥകള്‍... ഷാരൂഖ് ഖാൻ-ഗൗരി ഖാൻ മുതൽ ദിലീപ് കുമാർ-മധുബാല, ബിഗ് ബി വരെയുള്ളവരുടെ പ്രണയകഥകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്, എന്നാൽ പ്രണയത്തിന്റെ യഥാർത്ഥ നിർവചനം പറയുന്ന മറ്റു ചില ജോഡികള്‍ ഉണ്ട്, അവരെ പരിചയപ്പെടാം...
Rare Love Story: അഞ്ചാമത്തെ കാമുകനായി തന്നെയും അംഗീകരിക്കണം എന്നായി ത്രിപിത് ശർമ്മയുടെ അഭ്യർത്ഥന. വൃദ്ധന്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടു എന്ന് മാത്രമല്ല, യുവതിയുടെ മുൻ കാമുകന്മാരെ ചൊടിപ്പിയ്ക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് പിറന്നാള്‍. ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗാംഗുലിയുടെ പ്രണയകഥയും super hit ആണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.