ഷംന കാസിമിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു...

കമൽ സംവിധാനം ചെയ്ത 'മഞ്ജു പോലെയൊരു പെൺകുട്ടി' എന്ന സിനിമയിൽ ഒരു കഥാപാത്രം അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം.   

1 /7

 തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരം കൂടിയാണ് ഷംന. ഷംന അഭിനയിച്ച നിരവധി സിനിമകൾ ഇനി പുറത്തിറങ്ങാനുണ്ട്.

2 /7

തെലുങ്കിലും കന്നഡയിലും തമിഴിലും എല്ലാം കുറെ സിനിമകളുടെ ഷൂട്ടിങ്ങുകൾ തീർന്നതും ഇപ്പോൾ ചിത്രീകരണം നടക്കുന്നതുമായ കുറെ സിനിമകൾ ഉണ്ട്. 

3 /7

തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഷംന ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. മിക്കപ്പോഴും ഷംനയുടെ ഫോട്ടോഷൂട്ടുകൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കാറുണ്ട്  

4 /7

'ധീ ഷോയ്ക്കായി അരുന്ധതി ലുക്കിൽ വരുന്നതിൽ വളരെ സന്തോഷമുണ്ടായിരുന്നു..' എന്ന ക്യാപ്ഷനോടെ ഷംന അരുന്ധതി ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്. 

5 /7

ഷംനയുടെ മികച്ച ഫോട്ടോഷൂട്ടുകളും എടുത്തിട്ടുള്ള വി ക്യാപച്ചേഴ്‌സ്‌ ഈ ഫോട്ടോസും എടുത്തിരിക്കുന്നത്. ഷംന ഉടുത്തിരിക്കുന്ന സാരി ചെയ്തിരിക്കുന്നത് മന്ദിർ ബ്രൈഡൽ വെയർ കളക്ഷൻസാണ്.

6 /7

ശ്രീനു ആണ് ഷംനയുടെ ഈ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മങ്കട്രൈ നീരജ് ജൂവലറിയാണ് വസ്ത്രങ്ങൾക്ക് ചേർന്ന ആഭരണങ്ങളും ഫോട്ടോഷൂട്ടിന് വേണ്ടി നൽകിയിട്ടുള്ളത്.

7 /7

മികച്ച അഭിപ്രായമാണ് ഷംനയ്ക്ക് ഫോട്ടോഷൂട്ടിന് ലഭിച്ചിരിക്കുന്നത്. അരുന്ധതി ലുക്കിൽ ഷംനയെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ഒരുപാട് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്  

You May Like

Sponsored by Taboola