UAE: പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പത്തോളം ടാക്സികളാണ് ജുമൈറയില്‍ സര്‍വ്വീസ് നടത്തുക എന്നാണ് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് അറിയിച്ചിരിക്കുന്നത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് യുഎഇ അധികൃതർ. ഉൽപന്നങ്ങൾക്ക് ഇല്ലാത്ത ഗുണമേൻമ പറഞ്ഞ് പരസ്യം ചെയ്താൽ തടവ് ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
UAE: അറബിക്, ഇംഗ്ലീഷ്, ഉള്‍പ്പടെ എട്ടുഭാഷകളിലാണ് 'സാറ' ആശയവിനിമയം നടത്തുന്നത്. ഇത് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Joy Alukkas Jewellery Dubai: ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയെന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജോയ് ആലുക്കാസ് വർഗീസിന്റെ ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലാണ് പണം നിക്ഷേപിച്ചത്.
മോഹൻലാൽ നായകനായ വിയറ്റ്നാം കോളനി എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തിന്റെ അനന്തരവളുടെ റോളിൽ അഭിനയിച്ചുകൊണ്ട് ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി രാധിക.
Dubai Aerial Taxi: 2026 ഓടെ ദുബായിൽ 'പറക്കും ടാക്സി' സേവനം പ്രാബല്യത്തിൽ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോഡ് വഴിയുടെ ഗതാഗതത്തിലെ തിരക്കുകൾക്ക് വലിയ പരിഹാരമാകും എന്നാണ് കരുതുന്നത്.
എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനെ തേടിയാണ് വീണ്ടും ഭാഗ്യത്തിന്റെ കടാക്ഷമെത്തിയത്.
പെൺകുട്ടിയോട് ദുബൈയില്‍ ഒരു ഹോട്ടലിൽ ജോലി ചെയ്യാന്‍ താത്പര്യമുണ്ടോയെന്നും 2000 ദിര്‍ഹം ശമ്പളം നല്‍കാമെന്നും അറിയിച്ചതിനെ തുടർന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു
India to UAE Airfare: മാർച്ച് മാസം അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. അവധിക്കാലം അവസാനിക്കുമ്പോൾ യുഎഇയിൽ നിന്നുള്ള നിരക്കുകളാകും ഉയർന്നുനിൽക്കുക.
Huge drug hunt in Kuwait: കടത്താന്‍ ശ്രമിച്ച 1.2 ദശലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പടെ വന്‍തോതിലുള്ള മയക്കുമരുന്നു ശേഖരമായിരുന്നു അധികൃതര്‍ കണ്ടെത്തിയത്. 250 കിലോഗ്രാം ഹാഷിഷും 104 കിലോഗ്രാം ക്രിസ്റ്റല്‍ മേത്തും അടക്കമുള്ള മാരക ലഹരി വസ്തുക്കളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്
Dubai airport: കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെ താരത്തിനെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.