ഭക്ഷണം കഴിക്കാതെ മദ്യം കഴിക്കുന്നതിനെ അപേക്ഷിച്ച് ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ശരീരഭാരം കുറയ്ക്കാനോ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനോ ആഗ്രഹിക്കുന്നവർ ഈ രണ്ട് പഴങ്ങൾ ഒഴിവാക്കണം. ചില പഴങ്ങൾ അമിതമായി കഴിക്കുന്നത് ആനാരോഗ്യകരമാണെന്ന് പറയപ്പെടുന്നു.
Lemonade Health Benefits: നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടാകുമെങ്കിലും അതിന്റെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ പല രോഗങ്ങൾക്കെതിരെയും പോരാടുന്നതിന് വളരെയധികം ഫലപ്രദമാണ്.
ഒരു നിശ്ചിത പ്രായം വരെയുള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഇത് വ്യത്യാസപ്പെടുന്നു. അതായത്, ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകുന്നത് പുരുഷന്മാരിലേതിന് തുല്യമാണ്.
Health News: എന്ത് കഴിച്ചാലാണോ ബീജത്തിന്റെ എണ്ണം (Sperm Count) കൂടുന്നത് ആ സാധനം മിക്കവരുടെയും വീടുകളിലുണ്ട്. അതുകൊണ്ടുതന്നെ ബീജത്തിന്റെ എണ്ണം കുറഞ്ഞാൽ വിഷമിക്കേണ്ട ആവശ്യമില്ല.
Fenugreek Benefits: ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രമേഹത്തിന്റെ പ്രശ്നത്തിലും ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
Bay leaf benefits for Diabetes: തെറ്റായ ഭക്ഷണക്രമം, ജീവിതശൈലി, ജനിതക കാരണം എന്നിവയാൽ ഒരാൾക്ക് അനായാസം പ്രമേഹബാധയുണ്ടാകാം (Diabetes). പ്രമേഹം മറ്റ് പല രോഗങ്ങളുടെയും സാധ്യത വർദ്ധിപ്പിക്കുന്നു, അതിനാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്.
Vegetables for Diabetes patients: പ്രമേഹരോഗികൾ (Diabetes) ചില പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അവരുടെ ജിഐ അതായത് Glycemic index കുറവായിരിക്കും എന്നാൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടാകും.
നാം സാധാരണ പാചകത്തിന് ഉപയോഗിക്കുന്ന ഗരം മസാലകളില്‍ (Garam Masala) പലതിനും നമ്മള് അറിയാത്ത പല ഗുണങ്ങളും ഉണ്ട്. നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു പ്രത്യേക മാത്രയില്‍ കൂട്ടി യോജിപ്പിച്ചാണ് ഗരം മസാല പൊടി (Garam Masala Powder) നിര്‍മ്മിക്കുന്നത്. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്.
ഇന്ത്യയുടെയും പാകിസ്താന്റെയും ഫിലിപ്പീന്‍സിന്റെയും ദേശീയ ഫലമാണ് മാമ്പഴം. 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന മാമ്പഴം ക്യാന്‍സര്‍ പോലെയുള്ള ഗുരുതരമായ അസുഖങ്ങളില്‍നിന്ന് രക്ഷ നല്കുന്നതിനോടൊപ്പം, ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകമാണ്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.