ഡെങ്കിപ്പനി പ്ലേറ്റ്ലറ്റ് കൌണ്ട് കുറയ്ക്കുന്നതിന് കാരണമാകും. പ്ലേറ്റ്ലറ്റ് കൌണ്ട് വർധിപ്പിക്കാനും രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
Dengue Fever: ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്ലേറ്റ്ലറ്റ് കൗണ്ട് 1.5 ലക്ഷം മുതൽ 4 ലക്ഷം വരെയാണ്. ഡെങ്കിപ്പനി പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നതിലേക്ക് നയിക്കും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ,കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിക്കാർ, ക്ഷീര കർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻകഴിക്കണം.
Michaung Cyclone: കനത്ത വെള്ളപ്പൊക്കമുള്ള സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പലമടങ്ങ് വർധിക്കുന്നു. ബാക്ടീരിയ, ഫംഗസ്, ഈർപ്പമുള്ള വായു എന്നിവ വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു.
Dengue Outbreak: കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനി കേസുകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുകയാണ്. കുട്ടികൾ, ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരിൽ ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഡെങ്കിപ്പനി ശരീരത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു, അത് ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി ഉയർത്തും.
Dengue Critical Stage: ഡെങ്കിപ്പനി രോഗികളിൽ കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛർദ്ദി, ചർമ്മത്തിൽ വീക്കവും ചുവപ്പും രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകില്ല.
Dengue Fever: നീണ്ടുനിൽക്കുന്ന പനി, ശരീരത്തിൽ ചൊറിച്ചിൽ, പേശികളുടെയും സന്ധികളുടെയും വേദന, നേത്രരോഗം, കൈകളിലും കാലുകളിലും മഞ്ഞനിറം മുതലായവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
Dengue Fever: ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി കേസുകൾ ഇതുവരെ 500 കടന്നു. കൊൽക്കത്തയിലും മുംബൈയിലും ഡെങ്കിപ്പനി ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Dengue Cases Rising In India: കെട്ടിക്കിടക്കുന്ന വെള്ളവും കൊതുകുകൾ പെരുകാനുള്ള സാധ്യതയും രോഗവാഹകർ വഹിക്കുന്ന അസുഖങ്ങൾ പെരുകാനുള്ള സാധ്യതയും മഴക്കാലത്ത് വർധിക്കുന്നു.
Juice For Dengue Patient: ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം എന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.
Dengue Fever In Kerala: കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് ഏഴ് ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീടിന് അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാം.
Dengue Cases In India: കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, ചർമ്മത്തിൽ ചുണങ്ങ് പോലുള്ള പാടുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.