സുവോളജിക്കൽ പാർക്കിനെ തണുപ്പിക്കാൻ മൃഗങ്ങൾക്കായി ഫാനും കൂളറും. കൊൽക്കത്തയിലെ അലിപോരെ സുവോളജിക്കൽ പാർക്കിൽ കടുത്ത ചൂടിൽ മൃഗങ്ങൾക്കായി നിരവധി കാര്യങ്ങൾ ചെയ്യുന്നു
അങ്കണവാടി കുട്ടികള്‍ക്ക് അവധിയാണ് എങ്കിലും അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്.
Hydrating Diet: അമിതമായ ചൂട് പലപ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവ വേനൽക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ്.
Food For Heatwave: പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗത്തിനുള്ള സാധ്യത വർധിക്കുകയാണ്. ഇത് ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
Delhi Temperature and Weather Update: ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ഉണ്ടാകുന്ന താപനില വ്യതിയാനം കാലാവസ്ഥ നിരീക്ഷകരെ പോലും അമ്പരപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ചില പ്രദേശങ്ങളിൽ താപനില ഇത്രയധികം ഉയരുന്നത്? ചിലയിടങ്ങളിൽ എന്തുകൊണ്ടാണ് ഇത് ഇത്ര കുറയുന്നത് എന്നതാണ് ഇപ്പോൾ ചോദ്യം.
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വേനൽക്കാലത്ത് അതി കഠിനമായ ചൂട് അനുഭവപ്പെടുന്നത് അസാധാരണമല്ല, എന്നാൽ ഇത്തവണ ഏപ്രില്‍ മെയ് മാസങ്ങളില്‍ താപനില റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഉത്തരേന്ത്യയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത ഉഷ്ണ തരംഗമാണ് അനുഭാപ്പെടുന്നത്.
Diabetes: ഉഷ്ണ തരംഗം ഉണ്ടാകുന്നതും ശരീരം കൂടുതൽ വിയർക്കുന്നതും പ്രമേഹരോഗികളെ ദോഷകരമായി ബാധിക്കും. പ്രമേഹരോഗികൾക്ക് തണുപ്പ് നിലനിർത്താനും അവരുടെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കും.
ഉത്തരേന്ത്യയില്‍ ചൂട് അതിശക്തമാവുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകളോട് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.