Chintan Shivir ഒരാൾക്ക് ഒരു പദവി, തിരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് എന്നിവയും നടപ്പിലാക്കും. രണ്ടാമതൊരാൾക്ക് ടിക്കറ്റ് നൽകുകയാണെങ്കിൽ അയാൾക്ക് അഞ്ച് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു.
2024 പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി "കോൺഗ്രസിന്റെ തിരുച്ചുവരവിന്" നേതൃത്വം പാർട്ടിയെ പുനർനിർമ്മിക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പികെയുടെ പദ്ധതി അടിവരയിടുന്നു.
പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശം വലിയ ചർച്ചയായിരിക്കുകയാണ്. അധികം താമസിക്കാതെ തീരുമാനമെത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. മുതിർന്ന നേതാക്കളും രാഹുലും പ്രിയങ്കയുമായി ആലോചിച്ച ശേഷമാകും തീരുമാനം.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് കടുത്ത ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ നിന്ന അടർന്നുമാറിയവർ മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലാണ്.
എം.ഒ ജോണിനെ തോൽപ്പിക്കണമെന്നും സെബാസ്റ്റ്യൻ പോളിനെ ജയിപ്പിക്കണമെന്നും കെ.വി തോമസ് ലീഡറെ ഉപദേശിച്ചതായും സിമി റോസ്ബെൽ ജോൺ സീ മലയാളം ന്യൂസിനോട് വെളിപ്പെടുത്തി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നത്. ഇതിനിടെയാണ് ഗോവയിലെ കോൺഗ്രസിൽ കൂട്ടരാജിയും ആശയക്കുഴപ്പവും ഉണ്ടായിരിക്കുന്നത്.
മമ്പറം ദിവാകരന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.