നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടി ആരംഭിച്ചുവെന്ന് കേന്ദ്ര സർക്കാർ. പണം കെട്ടിവച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേസ് അവസാനിപ്പിക്കൂവെന്ന് സുപ്രീംകോടതി
വാക്സിനേഷനും പരിശോധനയും കൃത്യമായി നടക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിശ്ചലമാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
Holi Festival Advance Scheme: കേന്ദ്ര സർക്കാർ ജീവനക്കാരുടെ (Central Govt Employees) ഹോളി ഇത്തവണ കൂടുതൽ വർണ്ണാഭവും സന്തോഷകരവുമാകും. മോദി സർക്കാർ തങ്ങളുടെ ജീവനക്കാർക്കായി പ്രത്യേക ഉത്സവ മുൻകൂർ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
മുല്ലപെരിയറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പൊതു താത്പര്യഹർജ്ജി ഏപ്രിൽ 22 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഡ്രൈവിംഗ് ലൈസൻസ് (Driving License) ലഭിക്കുന്നതിനുള്ള മാർഗം ഇനി എളുപ്പമാകാൻ പോകുകയാണ്. ചട്ടങ്ങൾ മാറ്റിക്കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് (Driving Test)പ്രക്രിയ നിർത്തലാക്കുന്നതിനെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനായി പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ഇതിന്റെ ഫലം പോസിറ്റീവ് ആയി തുടരുകയാണെങ്കിൽ ലൈസൻസ് ഉണ്ടാക്കാൻ വളരെ എളുപ്പമായിരിക്കും.
രോഗ വ്യാപനം കുറയുകയും തന്മൂലം കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു.
പ്രൈവസി പോളിസിയുടെ കാര്യത്തിൽ വാട്സ്ആപ്പ് ഇന്ത്യക്കാരെ വിവേചിച്ച് കാണുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്രം ഡൽഹി ഹൈ കോടതിയെ അറിയിച്ചു. വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിക്ക് എതിരെയുള്ള പെറ്റീഷൻ ഹൈ കോടതി പരിഗണിക്കെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ഏഴാംഘട്ട ചർച്ചയും പരാജയം. കേന്ദ്രം കർഷകരുടെ നിബന്ധനങ്ങൾ കേന്ദ്രം അംഗീകരിച്ചെങ്കിലും സമരത്തിൽ നിന്ന് പിന്മാറാതെ കർഷകർ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.