കോവിഡും സാമ്പത്തിക പ്രതിസന്ധിയും വിലയിടവുംമൂലം വലിയ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കു കനത്ത പ്രഹരമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നയമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന് ശേഷവും ജനങ്ങൾ കോവിഡ് പ്രോട്ടക്കോൾ പാലിക്കണമെന്ന സന്ദേശം നൽകുന്നതിനാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ്.
പുറത്ത് വന്നിരിക്കുന്ന മാധ്യമ വാർത്തകൾ സത്യമാണെങ്കിൽ വിഷയം ഗൗരവമുള്ളതാണെന്ന് പെഗാസസുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് (Cheif Justice of India) പറഞ്ഞിരുന്നു.
7th Pay Commission Updates: കേന്ദ്ര ജീവനക്കാർക്ക് ശേഷം ഇപ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരും വർദ്ധിച്ച ക്ഷാമബത്ത പ്രതീക്ഷിക്കുന്നു. പല സംസ്ഥാനങ്ങളും വർദ്ധിച്ച ക്ഷാമബത്ത അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, നിങ്ങളുടെ സംസ്ഥാനത്ത് അതിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയാം...
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല
Pegasus Snooping Row വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. പുറത്ത് വന്നിരിക്കുന്ന മാധ്യവാർത്തകൾ സത്യമാണെങ്കിൽ വിഷയം ഗൗരവമാണെന്ന് പെഗാസസുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് പറഞ്ഞും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.