കേന്ദ്രസർക്കാർ തങ്ങളുടെ ജീവനക്കാർക്ക് ഉടൻ തന്നെ ഒരു സന്തോഷ സന്തോഷവാർത്ത നൽകിയേക്കും. ജീവനക്കാരുടെ വിരമിക്കൽ പ്രായവും പെൻഷൻ തുകയും വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ നിർദ്ദേശം (Universal Pension System) സാമ്പത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാരിനെ സഹായിക്കുന്നതിനാണ് ഈ നീക്കം. 2025ഓടെ വാഹനാപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.
ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ സ്ഥിതി പൂർണമായും വാക്സിനേഷൻ എടുത്തതിൽ നിന്ന് ഭാഗികമായി വാക്സിൻ എടുത്തതിലേക്കോ വാക്സിനേഷൻ എടുക്കാത്തതിലേക്കോ മാറ്റാനും ഭാഗികമായി വാക്സിൻ എടുത്തതിൽ നിന്നും വാക്സിൻ എടുക്കാത്തതിലേക്കും മാറ്റാൻ സാധിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കോവിഡ്, ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ), പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും (ഡിആര്‍) മരവിപ്പിച്ചുവെന്ന തരത്തിലുള്ള സന്ദേശം
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് സേവനം ആദ്യം ആരംഭിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.