Mullaperiyar Dam Water Level: കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അണകെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടെങ്കിലും ജലനിരപ്പ് ഉയരുകയാണ്.
Dr Robin on Mullaperiyar Dam : ന്യുയോർക്ക് ടൈംസ് പുറത്ത് വിട്ട പഠനത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതമല്ലാത്ത ഡാമുകളുടെ പട്ടികയിൽ മുല്ലപ്പെരിയാറിനെ ഉൾപ്പെടുത്തിയിരുന്നു. ഇത് മുൻനിർത്തിയാണ് ഡോ റോബിൻ തന്റെ ആവശ്യം ഉന്നയിച്ചത്.
Idukki dam: ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ വെള്ളമൊഴുക്കും. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയിരിക്കുകയാണ്.
Kerala Rainb Updates: ഒഴുകി എത്തിയ വെള്ളത്തിന്റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുറന്നു വിടേണ്ടി വന്നാൽ അദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഇന്നലെ 3230 ഘനയടിയായി വർധിപ്പിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.