Parliament Budget Session: ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്റിൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Parliament Budget Session: പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ പ്രസംഗം രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന അസരത്തില്‍ സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന സാഹചര്യം സമിതി ധന്‍ഖറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Parliament Budget Session: എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും സസ്പെൻഷന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലെയും രാജ്യസഭയിലെയും പ്രിവിലേജ് കമ്മിറ്റികളുമായി സർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്.
Adani Hindenburg issue : സമ്മേളനം ആരംഭിച്ചതേ, അദാനി വിഷയം സംയുക്ത പാർലമെന്ററി കമ്മിറ്റിയോ (ജെപിസി) സുപ്രീം കോടതിയുടെ മേൽനോട്ടത്തിലോ അന്വേഷിക്കണമെന്ന് കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം (Budget Session Second Part) ഇന്ന് മുതല്‍ (മാര്‍ച്ച് 14) മുതല്‍ ആരംഭിക്കും. ലോക്സഭ നടപടികൾ രാവിലെ 11 മുതലാണ് ആരംഭിക്കുക.
രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഒഴുക്കിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സംബന്ധിച്ച് കൈ മലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍...
Google Search: Budget 2022: ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബജറ്റിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട് ആളുകൾ ഗൂഗിളിൽ എന്താണ് തിരയുന്നതെന്ന് നമുക്ക നോക്കാം...
Budget 2022: ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.
കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രണ്ടാംഘട്ടം പാർലമെന്റ് സമ്മേളനം വെട്ടി ചുരുക്കിയേക്കും.
Union Budget 2021ന് പ്രത്യേകതകൾ ഏറെയാണ് അതിലൊന്നാണ് ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ബജറ്റ് ആണെന്നുള്ളത്.
സ്വർണ്ണ നിറത്തിലുള്ള ദേശീയ ചിഹ്നം പതിച്ചിട്ടുള്ള ചുമന്ന തുണിയിൽ പൊതിഞ്ഞ ടാബ്ലെറ്റുമായി ആണ് ധനമന്ത്രി പാർലമെൻറിൽ എത്തിയത്.
റിപ്പബ്ലിക്ക് ദിനത്തിൽ കർഷക സമരത്തെ തുടർന്നുണ്ടായ അക്രമത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അപലപിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അത് റിപ്പബ്ലിക്ക് ദിനത്തെയും ഇന്ത്യൻ പതാകയേയും അപമാനിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.