Corona കേസുകൾ വർധിക്കുന്നു; പാർലമെൻറ് ശീതകാല സമ്മേളനം ചേരില്ല

ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. .    

Last Updated : Nov 23, 2020, 09:05 AM IST
  • നേരത്തെ പാർലമെന്റിൽ മഴക്കാല സമ്മേളനം നടത്തിയതിന് ശേഷം നിരവധി എംപിമാർക്കും ഉദ്യോഗസ്ഥർക്കും കൊറോണ (Covid19)സ്ഥിരീകരിച്ചിരുന്നു.
  • ഇത് പരിഗണിച്ചാണ് ശീതകാല സമ്മേളനം ഒഴിവാക്കുന്നത്. ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനായിരിക്കും എന്നാണ് റിപ്പോർട്ട്.
Corona കേസുകൾ വർധിക്കുന്നു; പാർലമെൻറ് ശീതകാല സമ്മേളനം ചേരില്ല

ന്യുഡൽഹി: ഡൽഹിയിൽ കൊറോണ (Covid19) കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ ശീതകാല സമ്മേളനം (Winter session) ചേരില്ല.  ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. .  

Also read: ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവരും തുപ്പുന്നവരും ഇനി സൂക്ഷിക്കുക!

ബജറ്റ് അവതരണം (Budget session)ഫെബ്രുവരി ഒന്നിനായിരിക്കും എന്നാണ് റിപ്പോർട്ട്.  നേരത്തെ പാർലമെന്റിൽ (Parliament) മഴക്കാല സമ്മേളനം നടത്തിയതിന് ശേഷം നിരവധി എംപിമാർക്കും ഉദ്യോഗസ്ഥർക്കും കൊറോണ (Covid19)സ്ഥിരീകരിച്ചിരുന്നു.  ഇത് പരിഗണിച്ചാണ് ശീതകാല സമ്മേളനം ഒഴിവാക്കുന്നത്. 

Also read: കോവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ!!

കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ (Delhi) കൊറോണ കുതിച്ചുയരുകയാണ്.  മാത്രമല്ല പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കൊറോണ കേസുകൾ (Covid cases)ഉയർന്നുകൊണ്ടിരിക്കുകയാണ്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News