Hina Khan Saree Look: സാരിയ്ക്കൊപ്പം ഓവര്‍ക്കോട്ട്..!! ഹിന ഖാന്‍റെ സ്റ്റൈലിഷ് സാരി ലുക്ക് വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

Hina Khan Saree Look: ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്. 

1 /5

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലുംഎല്ലാ താരങ്ങളെയും പിന്തള്ളും  ഹിന ഖാന്‍  (Hina Khan).  

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

3 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  ഹിന ഖാന്‍ സാരിയില്‍ നടത്തിയിരിയ്ക്കുന്ന പുതിയ പരീക്ഷണം ആരാധകര്‍ക്ക് ഏറെ പ്രിയമായി.  

4 /5

സുതാര്യമായ ഓർഗൻസ സാരിയും കേപ്പ് ജാക്കറ്റും ധരിച്ച് ഹിന ഖാൻ തന്‍റെ  Killer Lookലാണ് ഏറ്റവും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

5 /5

ടുലിപ് നിറത്തിലുള്ള സുതാര്യമായ ഓർഗൻസ സാരിയും കേപ്പ് ജാക്കറ്റും ധരിച്ച് അതിമനോഹരിയായി ഹിന ഖാന്‍ ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നു. തന്‍റെ ഫാഷൻ ലുക്കിൽ തിളങ്ങുകയാണ് ഹിന  ഈ ചിത്രങ്ങളില്‍

You May Like

Sponsored by Taboola