Malaika Arora Stunning Look: പിങ്ക് ഹൈ സ്ലിറ്റ് ഗൗണില്‍ മലൈക അറോറ, ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് താരവും ഐറ്റം ഗേളുമായ  മലൈക അറോറ  (Malaika Arora). 

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് താരവും ഐറ്റം ഗേളുമായ  മലൈക അറോറ  (Malaika Arora). 

1 /5

സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.  മലൈക അറോറയുടെ  (Malaika Arora) അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് ആരാധകര്‍...!! 

2 /5

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ.  താരത്തിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ അത് വേറെ ലെവലാണ്.  

3 /5

സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരുള്ള താരം  ഇന്‍സ്റ്റഗ്രാമില്‍ വളരെ ആക്ടീവ് ആണ്. താരം ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിരിയ്ക്കുകയാണ്.  

4 /5

അടുത്തിടെ പിങ്ക് ഹൈ സ്ലിറ്റ് ഗൗണ്‍ അണിഞ്ഞ്  മലൈക അറോറ പ്രത്യക്ഷപ്പെട്ടു,  താരത്തിന്‍റെ ഹോട്ട് സെക്സി ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി. തൈ സ്ലീറ്റ് ഗൗൺ, അയഞ്ഞ മുടി, നീണ്ട കമ്മലുകൾ... ഈ സുന്ദരിക്ക് പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് മലൈക ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്....!! 

5 /5

ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ  ബോളിവുഡ് സുന്ദരി മലൈക അറോറ.വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.  റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.  

You May Like

Sponsored by Taboola