Suhana Khan Hot Pics: ബ്ലൂ ഡെനിം, പിങ്ക് വൺ ഷോൾഡർ ക്രോപ്പ് ടോപ്പ്, സുഹാന ഖാന്‍റെ ലുക്ക് വൈറല്‍

കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍റെ പുത്രി  സുഹാന ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.  സോയ അക്തർ സംവിധാനം ചെയ്യുന്ന തന്‍റെ ആദ്യ ചിത്രമായ ദ ആർച്ചീസിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് സുഹാന ഖാൻ

കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍റെ പുത്രി  സുഹാന ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.  സോയ അക്തർ സംവിധാനം ചെയ്യുന്ന തന്‍റെ ആദ്യ ചിത്രമായ ദ ആർച്ചീസിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് സുഹാന ഖാൻ

1 /5

വളരെ ഫഷണിസ്റ്റാണ്  ഷാരൂഖ്‌ ഖാന്‍റെ പുത്രി  സുഹാന ഖാന്‍. സിനിമയില്‍ പ്രവേശിക്കുന്നതിന് മുന്‍പുതന്നെ സോഷ്യല്‍ മീഡിയയില്‍  താരമാണ് സുഹാന. ഏറെ ആരാധകരാണ് ഈ താരപുത്രിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. 

2 /5

ഷൂട്ടിംഗ് തിരക്കിനിടെ സുഹാന ഖാനെ ഒരു ഫിലിം സ്റ്റുഡിയോയ്ക്ക് പുറത്ത് പാപ്പരാസികള്‍ കണ്ടെത്തി.  ബാഗി ബ്ലൂ ഡെനിമിനൊപ്പം ഹോട്ട് പിങ്ക് വൺ ഷോൾഡർ ക്രോപ്പ് ടോപ്പും ധരിച്ചാണ് സുഹാന ഖാനെ ക്ലിക്ക് ചെയ്തത്. 

3 /5

ഡ്രസിന് കൂടുതൽ ആകർഷണീയത നൽകുന്നതിനായി പിങ്ക്, നീല നിറങ്ങളിലുള്ള ഒരു സുഹാന  ജാക്കറ്റും ധരിച്ചിരുന്നു.  

4 /5

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മകൾ സുഹാന ഖാൻ ഹോട്ട് പിങ്ക് ഡ്രസില്‍  സ്‌പോർടി ലുക്കിലാണ് കാണപ്പെട്ടത്.    

5 /5

മഴ പെയ്യാത്ത രാത്രിയിൽ കുട ഉപയോഗിക്കുന്നത് കണ്ട് താരത്തിന്‍റെ ആരാധകർ ആശയക്കുഴപ്പത്തിലായി എന്നത് മറ്റൊരു വസ്തുത....!

You May Like

Sponsored by Taboola