Vidya Balan: എനി 'ഹോട്ട്' ന്യൂസ്? ന്യൂസ് പേപ്പർ കൊണ്ട് ന​ഗ്നത മറച്ച് വിദ്യാ ബാലൻ; 'ഡേർട്ടി പിക്ചർ' ഓർമ്മപ്പെടുത്തുവെന്ന് ആരാധകർ

Vidya Balan: zദബ്ബൂ രത്നാനിയുടെ വാർഷിക സെലിബ്രിറ്റി ഫോട്ടോഷൂട്ടിൽ ഇത്തവണ താരമായത് നടി വിദ്യാ ബലനാണ്. വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ന്യൂസ് പേപ്പർ കൊണ്ട് ന​ഗ്നത മറച്ചുള്ള ചിത്രമാണ് ഇന്റർനെറ്റിൽ തരം​ഗമാകുന്നത്. 

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola