Janhvi Kapoor Vintage Photoshoot: വിന്‍റേജ് ഫോട്ടോഷൂട്ടിൽ സെക്സിയായി ജാൻവി കപൂർ, ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്.  താരത്തിന്‍റെ  fashion statemets ബോളിവഡില്‍  എന്നും  ചര്‍ച്ചാ വിഷയമാണ്.   

ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്‍റെയും മകള്‍  ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്.  താരത്തിന്‍റെ  fashion statemets ബോളിവഡില്‍  എന്നും  ചര്‍ച്ചാ വിഷയമാണ്.   

 

1 /5

വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജാൻവി കപൂർ  ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്.  ജാൻവി തന്‍റെ  സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട്  ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്. താരം തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.  

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം അടുത്തിടെ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്. അടുത്തിടെ താരം നടത്തിയ ഫോട്ടോ ഷൂട്ട്‌ ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

4 /5

ജാൻവി കപൂർ സാരിയണിഞ്ഞ് നടത്തിയ വിന്‍റേജ്  ഫോട്ടോഷൂട്ടിൽ വളരെ സെക്സിയായി കാണപ്പെട്ടു. ആരാധകർ താരത്തെ ഇതിഹാസ താരം  സ്മിതാ പാട്ടീലുമായാണ് താരതമ്യം ചെയ്യുന്നത്.  

5 /5

അതിമനോഹരമായ സാരി ധരിച്ച അവൾ ഇത്തവണ ബ്ലൗസ് അഴിച്ചുമാറ്റി നടത്തിയ ചിത്രങ്ങള്‍ വളരെ ആകര്‍ഷകമാണ്.  ഈ ഫോട്ടോഷൂട്ടിൽ, ജാൻവി കപൂർ എത്ര സുന്ദരിയാണെന്നും അവള്‍ക്ക് അന്തരിച്ച അമ്മ  ശ്രീദേവിയുമായും അന്തരിച്ച നടി സ്മിതാ പാട്ടീലിനുമായുംസാമ്യം ഉണ്ടെന്നും നിരവധി ആരാധകർ അഭിപ്രായപ്പെടുന്നു.

You May Like

Sponsored by Taboola