John Abraham and Priya Runchal: ബോളിവുഡ് നടികളെ പിന്നിലാക്കും ജോൺ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാൽ

നിരവധി ബോളിവുഡ് നടന്മാരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരാധകർക്ക് ഒരു വിവരവുമില്ല. ജോൺ എബ്രഹാമിന്‍റെ പേരും ഈ പട്ടികയിലുണ്ട്. വിവാഹശേഷം തന്‍റെ സ്വകര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിക്കുകയാണ് ജോണ്‍ എബ്രഹാം. 

John Abraham and Priya Runchal: നിരവധി ബോളിവുഡ് നടന്മാരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരാധകർക്ക് ഒരു വിവരവുമില്ല. ജോൺ എബ്രഹാമിന്‍റെ പേരും ഈ പട്ടികയിലുണ്ട്. വിവാഹശേഷം തന്‍റെ സ്വകര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിക്കുകയാണ് ജോണ്‍ എബ്രഹാം. 

1 /5

ജോണ്‍ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാൽ എന്താണ് ചെയ്യുന്നതെന്ന് ആരാധകർക്ക് പോലും അറിയില്ല. പ്രിയ രുഞ്ചൽ തന്‍റെ മേഖലയിൽ വളരെ വിദഗ്ദ്ധയാണ് എന്ന് മാത്രമല്ല, സൗന്ദര്യത്തിന്‍റെ കാര്യത്തിലും അവര്‍  എല്ലാവരെയും പിന്നിലാക്കുന്നു.   

2 /5

ഫിനാൻഷ്യൽ അനലിസ്റ്റും ബാങ്കറുമാണ് ജോണ്‍ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാൽ. ജോൺ എബ്രഹാമിനൊപ്പം പൊതുപരിപാടികളിൽ അപൂർവമായേ ഇവരെ കാണാറുള്ളൂ, അതിനാൽ ആരാധകർക്ക് അവരെക്കുറിച്ച് കൂടുതൽ അറിയില്ല. പ്രിയയുടെ ഇൻസ്റ്റാഗ്രാം നോക്കുമ്പോൾ ഫിറ്റ്‌നസും വ്യായാമവും അവര്‍ക്ക് ഇഷ്ടമാണെന്ന് വ്യക്തമാകും.   

3 /5

2014 ജനുവരി മൂന്നിനാണ് ജോൺ എബ്രഹാമും പ്രിയ രുഞ്ചാലും വിവാഹിതരായത്. ലോസ് ഏഞ്ചൽസിൽ വച്ചാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അതേസമയം, വളരെ അടുത്ത ആളുകളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്.   

4 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്  ജോൺ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാലിന്. സിനിമാ ലോകത്ത് നിന്നുള്ള ആളല്ല എന്നിരുന്നാലും ഫാഷന്‍റെയും സ്റ്റൈലിന്‍റെയും കാര്യത്തില്‍ അവര്‍ എല്ലാവരെയും പിന്നിലാക്കും. 

5 /5

അടുത്തിടെ രാധികയുടെയും അനന്തിന്‍റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.  

You May Like

Sponsored by Taboola