Madhuri Dixit: 56-ാം വയസിൽ 26 വയസിന്‍റെ പ്രസരിപ്പ്!! സാരിയിൽ കിടിലൻ ലുക്കില്‍ മാധുരി ദീക്ഷിത്!!

ഈ ദിവസങ്ങളിൽ ബോളിവുഡ് താരം മാധുരി ദീക്ഷിത് 'ഡാൻസ് ദീവാനേ' എന്ന ഷോയുടെ വിധികർത്താവായി എത്തുന്നു. എല്ലാ തവണത്തേയും പോലെ ഇത്തവണയും മാധുരിയുടെ ലുക്ക് ആരാധകർക്ക് ഏറെ ഇഷ്ടമായി. 

Madhuri Dixit Blue Saree Look: ഈ ദിവസങ്ങളിൽ ബോളിവുഡ് താരം മാധുരി ദീക്ഷിത് 'ഡാൻസ് ദീവാനേ' എന്ന ഷോയുടെ വിധികർത്താവായി എത്തുന്നു. എല്ലാ തവണത്തേയും പോലെ ഇത്തവണയും മാധുരിയുടെ ലുക്ക് ആരാധകർക്ക് ഏറെ ഇഷ്ടമായി. 

1 /5

'ഡാൻസ് ദീവാനേ' ഷോയില്‍ പങ്കെടുക്കാന്‍ മാധുരി ദീക്ഷിത് എത്തിയത് ഒരു പ്രത്യേക ലുക്കിലാണ്, മാധുരിയെ കണ്ടപ്പോള്‍ ആരാധകരുടെ മനസ് 30 വര്‍ഷം പിന്നിലേയ്ക്ക് പാഞ്ഞു...!! 

2 /5

യഥാർത്ഥത്തിൽ, 30 വർഷം പഴക്കമുള്ള 'ഹം ആപ്‌കെ ഹേ കോൻ' എന്ന ചിത്രത്തിന്‍റെ ഐക്കണിക് സാരി ലുക്കിലാണ് മാധുരി എത്തിയത്. നീല സാരിയിൽ മാധുരിയെ കണ്ടത് ആരാധകര്‍ക്കും ആവേശമായി. 

3 /5

ബോളിവുഡിലെ 'ധക് ധക് ഗേൾ' സോഷ്യല്‍ മീഡിയയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. മാധുരിയുടെ  മനോഹരമായ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

4 /5

30 വർഷത്തിന് ശേഷം, മാധുരി ദീക്ഷിത് തന്‍റെ ജനപ്രിയ ഗാനമായ 'ദീദി തേരാ ദേവർ ദീവാന'യിൽ ധരിച്ചിരുന്ന നീല സാരി വീണ്ടും പുനഃസൃഷ്ടിച്ചു. 30 വർഷം മുമ്പ് സൂരജ് ബർജാത്യയുടെ സിനിമയിലെ അതേ രൂപത്തിലായിരുന്നു ഇത്തവണ മാധുരി എത്തിയത്...!! 

5 /5

1994ൽ 'ഹം ആപ്‌കെ ഹേ കോൻ' പുറത്തിറങ്ങുമ്പോൾ മാധുരി ദീക്ഷിതിന് 26 വയസായിരുന്നു. ഇപ്പോൾ താരത്തിന് 56 വയസായി. എന്നാൽ, രണ്ട് ചിത്രങ്ങളും കാണുമ്പോൾ ഇന്ന് മാധുരി കൂടുതല്‍ സുന്ദരിയായി  കാണപ്പെടുന്നതായി തോന്നും...  

You May Like

Sponsored by Taboola