Deepika Padukone Pregnant: ദീപിക പദുകോൺ ഗർഭിണി, ആരാധകരില്‍ സംശയം ഉണര്‍ത്തിയ ആ ചിത്രങ്ങള്‍ ഇവയാണ്...!!

അങ്ങിനെ ആ സന്തോഷ വാര്‍ത്ത ബോളിവുഡ് സുന്ദരി ദീപിക പദുകോൺ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ദീപിക പദുകോൺ സെപ്റ്റംബറിൽ അമ്മയാകാൻ പോകുന്നു...!!

Deepika Padukone Pregnant: അങ്ങിനെ ആ സന്തോഷ വാര്‍ത്ത ബോളിവുഡ് സുന്ദരി ദീപിക പദുകോൺ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ദീപിക പദുകോൺ സെപ്റ്റംബറിൽ അമ്മയാകാൻ പോകുന്നു...!!

1 /6

ദീപികയും രൺവീറും തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. 

2 /6

എന്നാൽ, ദീപികയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ താരം ഗർഭിണിയാണെന്ന തരത്തില്‍  ഗോസിപ്പുകള്‍ പ്രചരിക്കാൻ തുടങ്ങിയിരുന്നു....!!   

3 /6

അടുത്തിടെ പുറത്തുവന്ന ദീപികയുടെ ചില ചിത്രങ്ങളാണ്‌ താരത്തിന്‍റെ ഗർഭധാരണം സംബന്ധിച്ച സംശയത്തിന് ഇടയാക്കിയത്. 

4 /6

BAFTA അവാര്‍ഡ്‌ ചടങ്ങില്‍ ദീപിക പദുകോൺ പങ്കെടുത്തിരുന്നു. 2024 ലെ ബാഫ്റ്റ അവാർഡ് അവതാരകരിൽ ഒരാളായിരുന്നു താരം. അതിനിടെ, തിളങ്ങുന്ന സാരി ധരിച്ച് ദീപിക റെഡ് കാര്‍പ്പെറ്റില്‍ എത്തിയ അവസരത്തില്‍ താരത്തിന്‍റെ ലുക്ക് എങ്ങും ചർച്ചയാകാൻ തുടങ്ങിയിരുന്നു... 

5 /6

BAFTA അവാര്‍ഡ്‌ ചടങ്ങില്‍  സാരിയില്‍ ദീപിക വളരെ ആകര്‍ഷിതയായിരുന്നു. എന്നാല്‍, ഇത്തവണ സാരി ധരിച്ച ശൈലി പലരുടെയും മനസിൽ ചോദ്യങ്ങൾ ഉയർത്തി. 

6 /6

BAFTA അവാര്‍ഡ്‌ ചടങ്ങില്‍  സാരിയ്ക്കൊപ്പം സ്ട്രാപ്പി ബ്ലൗസാണ് ദീപിക ധരിച്ചിരുന്നത്, പക്ഷേ സാരികൊണ്ട് വയറു മറയ്ക്കുന്നത് പോലെയാണ് ദീപിക ധരിച്ചിരുന്നത്....!! 

You May Like

Sponsored by Taboola