Malappuram Black Money : പ്രതികളെ കസ്റ്റഡിയിൽ എടുത്ത ചോദ്യം ചെയ്തപ്പോളാണ് കാറിന്റെ രഹസ്യ അറിയിൽ 71.5 ലക്ഷം രൂപ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്
മലപ്പുറം അരീക്കോട് വന്‍ കുഴല്‍പ്പണ വേട്ട.രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി ഒരാള്‍ അരീക്കോട് പോലീസിന്റെ പിടിയില്‍.കോഴിക്കോട് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി(39)യാണ് പിടിയിലായത്.
ഒരു മാസത്തിനുള്ളിൽ ഇവിടെനിന്ന് പിടികൂടിയത് ഒന്നരക്കോടിയോളം രൂപയും 1500ലധികം കിലോ കഞ്ചാവും. ഓണം വിപണി ലക്ഷ്യമിട്ടാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാത്ത പണവും ലഹരി വസ്തുക്കളും ഒഴുകുന്നത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അമരവിള എക്സൈസിൽ മാത്രം അടുത്തിടെ പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപയും 1500 കിലോ കഞ്ചാവുമാണ്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുകയാണ്. ഏറെ നിര്‍ണ്ണായകമായ ചോദ്യോത്തരങ്ങളാണ് ഇന്ന് ലോക്സഭയില്‍ നടന്നത്. അതിലൊന്നാണ്, ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ടതായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണവുമായി അന്‍സാര്‍ പിടിയിലായത്. ഒന്നര മാസകാലമായി പത്തു കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് വളാഞ്ചേരിയില്‍ മാത്രം പിടികൂടിയത്.
കാറിന്റെ പിന് സീറ്റില്‍ രഹസ്യ അറയുണ്ടാക്കി അതിൽ ഒളിപ്പിചായിരുന്നു പണം കടത്താനുള്ള ദമ്പതികളുടെ ശ്രമം. കഴിഞ്ഞ നാല് മാസത്തിനിടെ ആറ് തവണകളായി 8 കോടിയോളം രൂപയുടെ കുഴൽപണമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഇത് സംബന്ധിച്ച വിശദീകരണം സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുവാദമാണ് ഇന്ന് നടക്കുക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.