Flipkart UPI: ഇനിമുതല്‍ ആമസോണിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിലും യുപിഐ സൗകര്യം ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആപ്പിലോ ആപ്പിന് പുറത്തോ ഉള്ള ഓൺലൈൻ, ഓഫ്ലൈൻ ഇടപാടുകൾക്കുള്ളതാണ് ഈ സേവനം.
UPI Services: ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മൗറീഷ്യൻ പൗരന്മാർക്കും യുപിഐ സേവനങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകും
UPI Autopay Limit Update: നവംബർ മാസത്തിൽ 11.23 ബില്യണിലധികം ഇടപാടുകൾ നടന്നതിനാൽ, സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഡിജിറ്റൽ പേയ്മെന്റിന്റെ മുൻഗണനാ രീതിയായി UPI തുടരുന്നു.
RBI MPC Meeting Update: മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് സെൻട്രൽ ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്.
UPI ID Update: സര്‍ക്കുലര്‍ അനുസരിച്ച് ഒരു വർഷമായി ആക്ടിവേറ്റ് ചെയ്യാത്ത അല്ലെങ്കില്‍ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും (UPI ID) 2023 ഡിസംബർ 31 ന് ക്ലോസ് ചെയ്യും. അതായത്, നിങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗത്തില്‍ വരുത്താത്ത എല്ലാ UOI IDകളും ഡിസംബർ 31 ന് ശേഷം പ്രവര്‍ത്തിക്കില്ല.
Reverse UPI Transaction: ഏതെങ്കിലും കാരണത്താൽ നിങ്ങൾ തെറ്റായ UPI ഇടപാട് നടത്തിയിട്ടുണ്ടെങ്കിലോ? എങ്കില്‍ വിഷമിക്കേണ്ട. ഇതിനായി, ചില നടപടികൾ ഉടനടി സ്വീകരിക്കുന്നത് വഴി നിങ്ങളുടെ പണം ഒരുപക്ഷെ നിങ്ങള്‍ക്ക് തിരികെ ലഭിക്കാം.
SBI RuPay credit card transaction: എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ സജീവമായ പ്രാഥമിക ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ യുപിഐയുമായി ലിങ്ക് ചെയ്യാം. ഇത് വ്യാപാരികളെ അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാൻ അനുവദിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.