മാര്‍ച്ച് മാസത്തില്‍ സാധാരണക്കാരെ ബാധിക്കുന്ന നിരവധി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. ഫാസ്ടാഗ് കെവൈസി ഇല്ലാതെ ഡബിള്‍ ടോൾ, എൽപിജി സിലിണ്ടർ വില, തുടങ്ങിയവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
Changes From 1 February 2024: പുതിയ മാസം ആരംഭിക്കുമ്പോള്‍ പല നിയമങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. 2024 ഫെബ്രുവരി 1 മുതല്‍ എൻപിഎസ് പിൻവലിക്കൽ, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, ഗ്യാസ് സിലിണ്ടർ നിരക്കുകള്‍ തുടങ്ങി നിരവധി നിയമങ്ങൾ മാറുന്നു.
Financial Rules Changes in December 2023: നവംബര്‍ മാസം അവസാനിച്ചു. ബാങ്കിംഗ്, ഫിനാൻഷ്യൽ, ടെക്, മേഖലകളുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങള്‍ ഡിസംബര്‍ 1 മുതല്‍, അതായത് നാളെ (വെള്ളി, ഡിസംബർ 1) മുതൽ മാറുകയാണ്.
New Rules From 1st October: LPG കൂടാതെ CNG - PNG വിലയും എണ്ണക്കമ്പനികൾ പുനര്‍നിര്‍ണ്ണയിക്കുന്നത് എല്ലാ മാസവും ഒന്നാം തിയതിയാണ്. സാധാരണക്കാര്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് പാചക വാതക വിലയിലെ മാറ്റം.
New Rules From 1st October: സെപ്റ്റംബര്‍ മാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒക്ടോബര്‍ മാസം ആരംഭിക്കുന്ന അവസരത്തില്‍ എല്ലാ മാസത്തേയും പോലെ നിങ്ങളെ കാത്തിരിയ്ക്കുന്നത് ചില പ്രധാന സാമ്പത്തിക മാറ്റങ്ങളാണ്.
സെപ്റ്റംബര്‍ മാസം ആരംഭിച്ചു. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക നിയമങ്ങളിൽ നിരവധി പ്രധാന മാറ്റങ്ങളും വന്നു. ഇതില്‍ ചില മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ സാരമായി ബാധിക്കും. IPO, ക്രെഡിറ്റ് കാർഡ്, എൽപിജി തുടങ്ങി നിരവധി നിയമങ്ങളിലാണ് മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നത്. ഈ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം...
Financial Rules Changing In September: സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങളിൽ നിരവധി പ്രധാന മാറ്റങ്ങളും വരുന്നുണ്ട്. ഈ മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ സാരമായി ബാധിക്കും. IPO, ക്രെഡിറ്റ് കാർഡ്, എൽപിജി തുടങ്ങി നിരവധി നിയമങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ വരാൻ പോകുന്നു.
New Rules in July 2023: ജൂലൈ മാസവും ഇതില്‍ നിന്ന് വ്യതുസ്തമല്ല. അതായത്, ഈ മാസവും പിറക്കുന്നത് ഏറെ മാറ്റങ്ങളോടെയാണ്. ഏറെ പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുടെ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകും.
Financial Changes from February: നികുതി, ബാങ്കിംഗ് സേവനങ്ങള്‍, മ്യൂച്വൽ പണ്ട്, ക്രെഡിറ്റ് കാര്‍ഡ്, തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ സാമ്പത്തിക മാറ്റങ്ങള്‍ ഫെബ്രുവരിയില്‍ വരുന്നുണ്ട്.
Financial Changes from Januvary 1, 2023: നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണയും പുതുവര്‍ഷം എത്തുന്നത്. സാമ്പത്തിക മാറ്റങ്ങളുടെ കാര്യങ്ങള്‍ പരിഗണിച്ചാല്‍ ബാങ്ക് ലോക്കർ, ക്രെഡിറ്റ് കാർഡ്, മൊബൈൽ തുടങ്ങിയവ സംബന്ധിച്ച നിരവധി നിയമങ്ങളിൽ വലിയ മാറ്റമുണ്ടാകും
Financial Changes from December 1: സാമ്പത്തിക വാണിജ്യ ഇടപാടുകളിൽ ഡിസംബര്‍ 1 മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങള്‍ എല്ലാ തലങ്ങളിലുമുള്ള ആളുകളെ ബാധിക്കുന്നവയാണ്.
എല്ലാ മാസവും ഒന്നാം തിയതി മുതല്‍ രാജ്യത്ത് ചില സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. അത് നേരെ സാധാരണക്കാരുടെ പോക്കറ്റിനെയാണ് ബാധിക്കുക. ഈ അഗസ്റ്റ് മാസവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിരവധി സാമ്പത്തിക മാറ്റങ്ങളാണ് മാസ തുടക്കത്തില്‍ സംഭവിക്കാന്‍ പോകുന്നത്.
ജൂലൈ 1 മുതൽ നടപ്പില്‍ വരുന്ന ചില സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിയാം. ഇവ ചിലപ്പോള്‍ നിങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട ബാധിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിയാം.
ഒക്ടോബര്‍ 1 മുതല്‍ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന ചില സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരികയാണ്. ബാങ്ക് ഇടപാടുകള്‍ മുതല്‍ LPG വില വരെ മാറും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.