12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിലിേക്ക് പ്രവേശിക്കാൻ പോകുന്നു. ഈ സംക്രമത്തിന്റെ ഫലമായി വിപരീത രാജയോഗവും രൂപപ്പെടാൻ പോകുന്നു. വ്യാഴം സ്വന്തം രാശിയായ മീനം വിട്ട് 2023 ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിക്കും. ഒരു മാസത്തോളം വ്യാഴം മേടരാശിയിൽ നിൽക്കുന്നു. ജാതകത്തിൽ വ്യാഴം ശക്തമായി നിൽക്കുന്ന വ്യക്തിക്ക് ഭാഗ്യം ലഭിക്കും. ഈ സംക്രമം മൂലം 5 രാശിക്കാർക്ക് ഗുണം ലഭിക്കും.
ശനി ഏത് രാശിയിൽ പ്രവേശിക്കുന്നോ ആ രാശിയിൽ തന്നെ രണ്ടര വർഷം അവിടെ തന്നെ സഞ്ചരിക്കും. ഈ വർഷം ജനുവരി 17ന് ശനി കുംഭം രാശിയിൽ സംക്രമിച്ചു. ശനിദേവന്റെ പ്രീതി ലഭിക്കുന്ന രാശികളെ കുറിച്ചറിയാം.
Shani Dev Favourite Zodiac Sign: ശനി ദേവന് ഏത് രാശിയിലും പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും. ശനി കുടികൊള്ളുന്ന രാശിക്ക് വളരെ വേദനാജനകമായ സമയമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും എന്ന് സാരം. അതായത്, എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ശനിയുടെ കോപം നേരിടേണ്ടി വരും. ജ്യോതിഷം അനുസരിച്ച് ഈ വർഷം ജനുവരി 17 ന് ശനിദേവന് കുംഭ രാശിയിലേക്ക് നീങ്ങി.
Don't Dos on Tuesday: ചൊവ്വാഴ്ച ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ദിവസം മുഴുവൻ പോസിറ്റീവ് എനർജി പ്രസരിപ്പിക്കുകയും ജോലികളിൽ വിജയസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
Lunar Eclipse 2023: ആദ്യ ചന്ദ്രഗ്രഹണം മെയ് മാസത്തിൽ സംഭവിക്കും. മെയ് 5 ന് ആണ് ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കുന്നത്. അന്ന് രാത്രി 8:45 മുതൽ പുലർച്ചെ 1 മണി വരെ ഇത് നീണ്ടുനിൽക്കും. അതായത് ചന്ദ്രഗ്രഹണം ഏകദേശം 4 മണിക്കൂറും 15 മിനിറ്റും നീണ്ടുനിൽക്കും. എന്നാൽ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. പക്ഷേ ഇത് ചില രാശികളിൽ അനുകൂല ഫലങ്ങൾ നൽകും. ഏതൊക്കെയാണ് ആ ഭാഗ്യ രാശിയെന്ന് നോക്കാം...
മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ പുതിയൊരു മാസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ മാസം തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ എല്ലാവർക്കും ആ മാസം എങ്ങനെയുണ്ടാകും എന്നറിയാൻ ആഗ്രഹമുണ്ടാകും. കർക്കടക രാശിക്കാർക്ക് ഏപ്രിൽ മാസം എങ്ങനെയായിരിക്കുമെന്ന് നോക്കാം...
Venus Transit 2023: ജ്യോതിഷ പ്രകാരം അടുത്ത മാസം ആറിന് (ഏപ്രിൽ 6) ശുക്രൻ ഇടവം രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഇതുമൂലം ഐശ്വര്യപ്രദമായ മാളവ്യരാജയോഗം രൂപപ്പെടുന്നു. ശുക്രന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ഗുണം ചെയ്യും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
ജ്യോതിഷം അനുസരിച്ച്, ഒരു നിശ്ചിത കാലയളവിന് ശേഷം എല്ലാ ഗ്രഹങ്ങളും രാശി മാറും. താമസിയാതെ നാല് രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടും. ഏകദേശം 20 വർഷങ്ങൾക്ക് ശേഷമാണ് ഈ അത്ഭുതകരമായ യോഗങ്ങൾ സംഭവിക്കാൻ പോകുന്നു. നീചഭംഗ്, ശശ്, ബുദ്ധാദിത്യ, ഗജകേസരി എന്നിങ്ങനെ നാല് രാജയോഗങ്ങളാണ് രൂപപ്പെടുന്നത്. ഈ യോഗകളുടെ സ്വാധീനം എല്ലാ രാശികളിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കുന്നു. ഈ നാല് രാജയോഗങ്ങൾ മൂലം മൂന്ന് രാശിക്കാർക്ക് ബമ്പർ ഗുണങ്ങൾ ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം...
Rahu Ketu Transit 2023: ജ്യോതിഷ പ്രകാരം രാഹു കേതു സംക്രമണത്തോടെ പല രാശിക്കാരുടെയും ജീവിതം നരകതുല്യമാകും. ഒക്ടോബർ 30ന് രാഹു കേതു സംക്രമണം. മൂന്ന് രാശിക്കാരെയാണ് ഇത് മോശമായി ബാധിക്കുക. ഏതൊക്കെ രാശിയെന്ന് നോക്കാം...
Grah Yuti Effect: വ്യാഴം, സൂര്യൻ, ബുധൻ എന്നിവ മാർച്ച് 16ന് മീനരാശിയിൽ ഒന്നിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം വളരെ സവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങൾ രാശിമാറുമ്പോൾ പലതവണ ഇത്തരത്തിൽ ഗ്രഹസഖ്യം രൂപപ്പെടുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഈ സഖ്യം 3 രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് അറിയാം.
Sunday Donation: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ സൂര്യൻ ബലഹീനനാണെങ്കിൽ, ആ വ്യക്തിക്ക് പല തരത്തിലുള്ള പരാജയങ്ങൾ നേരിടേണ്ടിവരും. മറുവശത്ത്, ശക്തനായ സൂര്യൻ ഒരു വ്യക്തിക്ക് ജീവിതത്തിൽ സന്തോഷവും സമ്പത്തും പ്രശസ്തിയും നൽകുന്നു.
Surya Budh Guru Yuti 2023: ഈ മാസം വളരെ അതുഭുതങ്ങൽ സംഭവിക്കുന്ന മാസമാണ്. ഈ മാസം സൂര്യൻ, ബുധൻ, വ്യാഴം തുടങ്ങീ ശക്തമായ ഗ്രഹങ്ങൾ മീനരാശിയിൽ സംഗമിക്കും. ഇക്കാരണത്താൽ ഈ 3 രാശിക്കാർക്ക് തൊഴിൽ-വ്യാപാരം എന്നിവയിൽ വൻ ലാഭം ലഭിക്കും.
Astro Tips: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും പടില്ലാത്തതുമായ കാര്യങ്ങള്‍ നിരവധിയാണ്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും, എന്നാല്‍, ചില നിഷിദ്ധമായ കാര്യങ്ങള്‍ ഈ ദിവസം ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
Saturn Transit 2023: ഇന്നലെ, മാർച്ച് 15ന് ശനി രാഹുവിന്റെ നക്ഷത്രത്തിൽ സംക്രമിച്ചു. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കുന്നു. 2023 ഒക്ടോബർ 17 വരെ ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
ചില ആളുകൾ എത്രയധികം സമ്പാദിച്ചാലും അവരുടെ കയ്യിൽ പണം നിൽക്കില്ല. വരുമാനത്തേക്കാൾ കൂടുതൽ ഇക്കൂട്ടർക്ക് ചെലവ് ആയിരിക്കും കൂടുതൽ. ജ്യോതിഷ പ്രകാരം ഈ അഞ്ച് രാശിക്കാരുടെ കയ്യിൽ പണം നിൽക്കില്ലെന്നാണ് പറയപ്പെടുന്നത്. ഏതൊക്കെ രാശിയാണെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.