ജീവപര്യന്തം തടവും പിഴയും കൂടാതെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.
Wild elephant attack in Thrissur: ചാലക്കുടി-അതിരപ്പള്ളി പാതയ്ക്ക് സമീപമുള്ള തോട്ടത്തിലാണ് കാട്ടാനകൾ എത്തിയത്. പാതയ്ക്ക് അരികിലായി രണ്ട് കാട്ടാനകളാണ് നിലയുറപ്പിച്ചത്. റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്.
Medical representative: രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും പ്രതിയിൽ നിന്നും കണ്ടെടുത്തു. മെഡിക്കൽ റെപ്രസെന്ററ്റീവ് ജോലിയുടെ മറവിൽ മരുന്ന് എന്ന വ്യാജേനയാണ് പ്രതി മയക്കുമരുന്ന് ആവശ്യകാർക്ക് വിതരണം ചെയ്തിരുന്നത്.
Governor Arif Mohammad Khan: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർക്കെതിരെ എസ്.എഫ്.ഐ വിവിധ ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
Dead Body Found In Chalakkudy: മൂന്ന് ദിവസമായി ബാബുവിന്റെ ഫോണ്‍ കോളോ മെസേജോ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Guruvayur Anakkotta: മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു.
P Balachandran MLA Facebook Post: ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന് പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു.
Dalit boy hanging death: തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ വിനായകൻ ആണ് തൂങ്ങി മരിച്ചത്. പോലീസ് മർദ്ദനത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.