കടപ്പുറം തൊട്ടാപ്പ് പൂക്കോയ തങ്ങൾ റോഡിൽ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങൽ വീട്ടിൽ രാജേഷിന്റെ മകൻ 24 വയസുള്ള ത്രിജിലിനെയാണ് 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്
ആനയുടെ കൊമ്പുമായി പിടികൂടിയ അഖിലിന്റെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് റോയ് ഗോവയിലുണ്ടെന്ന നിഗമനത്തിൽ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചാർജ് ചെയ്യാനിട്ട ഫോൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയുമായിരുന്നു. ഉടൻ തന്നെ കണക്ഷന് വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.
Elephant killing in Thrissur: പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയാണ് ആന ചെരിഞ്ഞതെന്നാണ് സംശയം. ഷോക്കേറ്റാണോ ആന ചെരിഞ്ഞതെന്നാണ് സംശയം ഉയരുന്നത്. ആനയെ കുഴിച്ചിട്ട റബർ തോട്ടത്തിന്റെ ഉടമ റോയിയും സുഹൃത്തുക്കളുമാണ് പന്നിയെ കുടുക്കാൻ വൈദ്യുതി കെണി ഒരുക്കിയത്.
Elephant body recovered: കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിൽ നിന്ന് കണ്ടെത്തിയ ആനയുടേതാണെന്ന് സ്ഥിരീകരിച്ചു. മുറിച്ചുമാറ്റിയ ആനക്കൊമ്പിന്റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തെ തൃശ്ശൂര്‍ പാതയിലെ പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്തതിനെ തുടർന്നായിരുന്നു സുരക്ഷ കണക്കിലെടുത്ത് പാലക്കാട് പാതയിലൂടെ ഗതാഗതം നിയന്ത്രിച്ചത്.
Heavy rain in Kerala: അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Educationist P Chitran Namboodirippad: വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് തൃശൂർ ചെമ്പൂക്കാവിലെ വീട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു.
Kerala News Live Updates, 21 June 2023: വ്യാജ സർട്ടിഫിക്കറ്റ് വിവാദം മുതൽ കിയ കാർണിവൽ വിൽപ്പന വരെ ഇന്ന് നടന്ന എല്ലാ പ്രധാന വാർത്തകളും വിശേഷങ്ങളും ഒറ്റ നോട്ടത്തിൽ
15 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് രണ്ട് പേരെ പിടികൂടിയത്.
ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപടമുണ്ടായത്. കുഞ്ഞിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായിരുന്ന ജിത്തു അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
Ancient well In Kodungallur: കളിമൺ റിംഗുകൾ ഉപയോഗിച്ച് നിർമ്മിച്ച കിണറിന് കാലപ്പഴക്കത്തിലും കേടുപാടുകളില്ല. അടുത്തിടെ തമിഴ്നാട് കീലടിയിൽ കണ്ടെത്തിയ ടെറാക്കോട്ട റിംഗ് വെല്ലിനോട് സാമ്യമുള്ള കിണറാണ് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.