ICC World Cup 2023: ബംഗ്ലാദേശിനെതിരെ സ്വന്തം പന്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യയുടെ ഇടതുകണങ്കാലിന് പരിക്കേറ്റത്. ഇതിന് ശേഷം ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ പാണ്ഡ്യയ്ക്ക് കളിക്കാനായില്ല.
Hardik Pandya Injury: 2023 ക്രിക്കറ്റ് ലോകകപ്പിനിടെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഹാർദിക് പാണ്ഡ്യയുടെ പുറത്താകല്‍. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്.
Cricket World Cup 2023 India vs Sri Lanka : ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ എന്നിവരുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് വലിയ സ്കോർ ബോർഡ് ഉയർത്തിയത്
Virat Kohli vs Sachin Tendulkar : 49 ഏകദിന സെഞ്ചുറിയെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പം വിരാട് കോലി എത്തുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.