Mary Kom News: വിരമിക്കൽ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം മറ്റൊരു പ്രസ്താവനയുമായി കായിക ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യൻ വനിതാ ബോക്സർ മേരി കോം രംഗത്ത്. ആറ് തവണ ലോക ചാമ്പ്യനായ മേരി കോം തന്റെ വിരമിക്കൽ വാർത്ത നിഷേധിച്ചിരിക്കുകയാണ്. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് താരം.
Wrestling Federation of India :
മേരി കോമിനെ കൂടാതെ ഗുസ്തി താരം യോഗേശ്വർ ദത്ത്, ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, ക്യാപ്റ്റൻ രാജഗോപാലൻ എന്നിവരാണ് പുതിയ മേൽനോട്ട സമിതിയിൽ ഉള്ളത്.
തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഈ ഹൈദരാബാദുകാരി വാർത്തകളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. മേരി കോമിനെതിരായ പോരാട്ടത്തിലൂടെയാണ് അന്ന് നിഖാത് വാർത്തകളിൽ നിറഞ്ഞതെങ്കിൽ നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് സ്വർണ നേട്ടം കൊണ്ടുവന്നാണ് ഇപ്പോൾ താരമായിരിക്കുന്നത്.
Mary Kom മികച്ച യാത്ര അയപ്പ് നൽകാമെന്ന ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിലെ (Tokyo Olympics 2020) ബോക്സിങ് 51 കിലോ ഫ്ലൈ വെയ്റ്റ് വിഭാഗത്തിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് തോൽവി.
Mary Kom കൊളംബിയൻ താരം ലൊറെന വലസിയ (Valencia Victoria) തമ്മിൽ നേർക്കുന്നേരെത്തുമ്പോൾ രണ്ട് അമ്മമാരാണ് ഇന്ന് ഇടിക്കൂട്ടിൽ ഏറ്റമുട്ടുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.