Tokyo Olympics 2020 : രവികുമാർ ദഹിയക്ക് വെള്ളി മാത്രം, ഗുസ്തി ഫൈനലിൽ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി

Ravikumar Dahiya യ്ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 04:51 PM IST
  • 57 കിലോ വിഭാഗം ഗുസ്തി ഫൈനലിൽ രവികുമാർ ദഹിയ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി.
  • ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി നേട്ടമാണ്.
  • ഒളിമ്പിക്സിൽ ഗുസ്തിയിലെ ഇന്ത്യയുടെ ആറാമത്തെ മെഡലുമാണ്.
  • സുശീൽ കുമാറിന് ശേഷം ആദ്യമായിട്ടാണ് മറ്റൊരു താരം ഗുസ്തയിൽ ഇന്ത്യക്കായി വെള്ളി നേടുന്നത്.
Tokyo Olympics 2020  : രവികുമാർ ദഹിയക്ക് വെള്ളി മാത്രം, ഗുസ്തി ഫൈനലിൽ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി

Tokyo : ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി. 57 കിലോ വിഭാഗം ഗുസ്തി ഫൈനലിൽ രവികുമാർ ദഹിയ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി. ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി നേട്ടമാണ്. ഒളിമ്പിക്സിൽ ഗുസ്തിയിലെ ഇന്ത്യയുടെ ആറാമത്തെ മെഡലുമാണ്. ഇന്ത്യ ലണ്ടണിലെ മെഡൽ നേട്ടത്തിനരികെ. സുശീൽ കുമാറിന് ശേഷം ആദ്യമായിട്ടാണ് മറ്റൊരു താരം ഗുസ്തയിൽ ഇന്ത്യക്കായി വെള്ളി നേടുന്നത്.

ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനു, ബാഡ്മിന്റണിൽ പിവി സിന്ധു, ബോക്സിങിൽ ലവ്‌ലീന ബോർഗോഹെയ്ന് എന്നിവർക്ക് പുറമെ ഇന്ത്യൻ ഹോക്കി ടീമും മെഡൽ നേടുകയും ചെയ്തു.

Updating...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News