Dubai News: രണ്ടു തവണ കോമണ്‍വെല്‍ത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സന്‍ഗ്രാം സിംഗും പാകിസ്താന്റെ മുന്‍നിര താരം മുഹമ്മദ് സഈദും തമ്മിലാണ് തീപാറുന്ന പോരാട്ടം
WFI Sexual Harassment: ലഖ്നൗവിൽ നടന്ന ദേശീയ ക്യാമ്പിനിടെ ഏതാനും പരിശീലകർ വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്.
രണ്ട് വനിതകൾ തമ്മിൽ നടക്കുന്ന ഗുസ്തിക്കിടെ കാഴ്ചക്കാരുടെ ഇടയിൽ നിന്നെത്തിയ മറ്റൊരു സ്ത്രീ റിങ്ങിനുള്ളിൽ പ്രവേശിച്ച് റഫറിമാരെ അടക്കം അടിച്ച് വീഴ്ത്തുന്നതാണ് വീഡിയോയിൽ
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. ഗുസ്തിയിൽ ഇന്ത്യൻ താരം രവികുമാർ ദഹിയ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ഖസാക്കിസ്ഥാന്റെ സനായേവിനെ തകർത്താണ് ദഹിയുടെ ഫൈനൽ പ്രവേശനം. ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗത്തിലാണ് താരത്തിന്റെ ഫൈനൽ പ്രേവശിനം
സ്പോർട്സ് മേഖലയിലെ ഏറ്റവും പ്രശ്സ്തമായ ഫോഗത്ത് കുടുംബത്തിലെ റിതിക രാജസ്ഥാനിലെ സംസ്ഥാന തല സബ് ജൂനിയർ ഗുസ്തി മത്സരത്തിൽ പങ്കെടുത്തിരുന്നു. ടൂർണമെന്റിൽ ഫൈനലിൽ എത്തിയ റിതിക ഒരു പോയിന്റിന് തോൽക്കുകയായിരുന്നു. ഇതെ തുടർന്നാണ് റിതികാ ആത്മഹത്യ ചെയ്തതെന്ന് ലഭിക്കുന്ന വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.