Niraj Chopra ആദ്യ ശ്രമത്തിൽ നീരജ് 87.03 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് 87.58 മീറ്റർ താണ്ടിയത്. മൂന്നാമത്തെ ശ്രമത്തിൽ പക്ഷെ താരത്തിന് 80 മീറ്റർ പോലും കടക്കാൻ സാധിച്ചില്ല.
Tokyo Olympics 2020 : വനിതകളുടെ ഗോൾഫിലെ വ്യക്തിഗത ഗോൾഫ് (Golf) മത്സരത്തിൽ ഇന്ത്യയുടെ അതിദി അശോകിന് (Aditi Ashok) നാലാം സ്ഥാനം മാത്രം. മൂന്ന് റൗണ്ടുകൾ പിന്നിട്ടപ്പോൾ അതിദി രണ്ടാം സ്ഥാനത്തായിരുന്നു.
Indian Hockey Men's Team ഒരു ഒളിമ്പിക്സ് മെഡൽ സ്വപ്നം യാഥാർഥമാക്കിയ ഇന്ത്യൻ ഗോൾ കീപ്പർ PR ശ്രീജേഷിന്റെ (PR Sreejesh) പ്രകടനത്തിൽ അഭിമാനിക്കുന്നു എന്ന് പിതാവ് രവീന്ദ്രൻ.
Indian Men's Hockey Team ഒളിമ്പിക്സ് മെഡൽ (Olympics Medal). വെങ്കല പോരാട്ടത്തിൽ ജെർമനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയത്.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. ഗുസ്തിയിൽ ഇന്ത്യൻ താരം രവികുമാർ ദഹിയ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ഖസാക്കിസ്ഥാന്റെ സനായേവിനെ തകർത്താണ് ദഹിയുടെ ഫൈനൽ പ്രവേശനം. ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗത്തിലാണ് താരത്തിന്റെ ഫൈനൽ പ്രേവശിനം
Tokyo Olympics Lovlina Borgohain ബോക്സിങിൽ ഇന്ത്യക്കായി മൂന്നാമതെ മെഡൽ നേടുന്ന താരമാണ് ലവ്ലിന. നേരത്തെ വിജേന്ദർ സിങും, മേരി കോമുമാണ് ഇന്ത്യക്കായി വെങ്കലം നേടിട്ടുള്ളത്.
Indian Hockey Team മത്സരത്തിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ബ്രിട്ടണെ ഒന്നിനെതിരെ രണ്ട് ഗോളികൾക്കാണ് ഇന്ത്യ തകർത്തത്. 1972ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്സ് സെമിയിൽ പ്രവേശിക്കുന്നത്.
Mary Kom മികച്ച യാത്ര അയപ്പ് നൽകാമെന്ന ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിലെ (Tokyo Olympics 2020) ബോക്സിങ് 51 കിലോ ഫ്ലൈ വെയ്റ്റ് വിഭാഗത്തിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് തോൽവി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.