Poornima Indrajith ന്റെ സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു

ഈ വേഷത്തിൽ പൂർണ്ണിമയെ കണ്ടാൽ പ്രാർത്ഥന ആണെന്നേ തോന്നുന്നുള്ളൂവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.    

Last Updated : Dec 8, 2020, 11:11 AM IST
  • ക്രോസ്റ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞാണ് പൂർണ്ണിമ എത്തിയത്.
  • അമ്മ തന്റെ ജീൻസാണ് ധരിച്ചിരിക്കുന്നതെന്ന കമന്റുമായി പ്രാർത്ഥനയും എത്തി.
  • ഇനി ഇത് തന്റെതെന്ന് പൂർണിമയും മറുപടി നൽകിയിട്ടുണ്ട്.
Poornima Indrajith ന്റെ സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു

പൂർണിമ ഇന്ദ്രജിത്തിന്റെ (Poornima Indrajith) സ്റ്റൈലിഷ് ലുക്ക് വൈറലാകുകയാണ്.  ഈ വേഷത്തിൽ പൂർണ്ണിമയെ കണ്ടാൽ പ്രാർത്ഥന (Prarthana Indrajith) ആണെന്നേ തോന്നുന്നുള്ളൂവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.  

Also read: മകളുടെ ആദ്യ സമ്പാദ്യത്തിൽ നിന്നുള്ള സമ്മാനത്തെ നിധിയെന്ന് വിശേഷിപ്പിച്ച് പൂർണ്ണിമ

ക്രോസ്റ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞാണ് പൂർണ്ണിമ (Poornima Indrajith) എത്തിയത്.  അമ്മ തന്റെ ജീൻസാണ് ധരിച്ചിരിക്കുന്നതെന്ന കമന്റുമായി പ്രാർത്ഥനയും (Prarthana Indrajith) എത്തി.  ഇനി ഇത് തന്റെതെന്ന് പൂർണിമയും മറുപടി നൽകിയിട്ടുണ്ട്. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial)

 

നീണ്ട ഇടവേളകൾക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ (Poornima Indrajith).  ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലാണ് (Virus movie) താരം എത്തിയത്.  പുതിയ പ്രോജക്ട് രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് (Thuramukham).  മാത്രമല്ല നൈറ്റ്ഫ്ലിക്സിന്റെ ഹിന്ദി-ഇംഗ്ലീഷ് ചിത്രമായ കൊബാൾട് ബ്ലൂവിലും പ്രധാനവേഷത്തിൽ താരം എത്തുന്നുണ്ട്.    

Trending News