Janhvi Kapoor: പുഷ്പയിലെ പാട്ടിനൊപ്പം ജാൻവിയുടെ ടങ്ക് ട്വിസ്റ്റ്, വീഡിയോ വൈറൽ

Janhvi Kapoor Twisted Her Tongue Like Snake: ബോളിവുഡ് നടി ജാൻവി കപൂറിന്റെ (Janhvi Kapoor) ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

Written by - Ajitha Kumari | Last Updated : Jan 29, 2022, 01:14 PM IST
  • ജാൻവി കപൂറിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്
  • ജാൻവി തന്റെ നാവുകൊണ്ട് ഈ ഗാനത്തെ ആസ്വദിക്കുന്നത് നിങ്ങൾക്ക് കാണാം
Janhvi Kapoor: പുഷ്പയിലെ പാട്ടിനൊപ്പം ജാൻവിയുടെ ടങ്ക് ട്വിസ്റ്റ്, വീഡിയോ വൈറൽ

Janhvi Kapoor Twisted Her Tongue Like Snake: ബോളിവുഡ് നടി ജാൻവി കപൂറിന്റെ (Janhvi Kapoor) ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിക്കൊണ്ടിരിക്കുകയാണ് (Viral Video). ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ വമ്പൻ റിക്കോർഡുകളെ കടത്തിവെട്ടിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ സാമന്ത റൂത്ത് പ്രഭു അവതരിപ്പിച്ച Oo Antava Oo Oo Antava എന്ന ഗാനം പ്ലേ ചെയ്തിട്ടുണ്ട്. ഈ സമയത്ത് ജാൻവി തന്റെ നാവുകൊണ്ട് ഈ ഗാനത്തെ ആസ്വദിക്കുന്നത് നിങ്ങൾക്ക് കാണാം. താരം വളരെ അത്ഭുതകരമായി തന്റെ നാവ് ട്വിസ്റ്റ് ചെയ്യുകയാണ്.  ജാൻവിയുടെ ഈ മറഞ്ഞിരിക്കുന്ന കഴിവ് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.  

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Beyond The Entertainment (@beyond_the_entertainment)

Also Read: Viral Video: കൂറ്റൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്..! 

ജാൻവി (Janhvi Kapoor) ഈ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിന്റെ ഒരു ചിത്രമോ വീഡിയോയോ സോഷ്യൽ മീഡിയയിൽ ഒന്ന് വന്നാൽ മതി അത് എപ്പോൾ വൈറലാകുമെന്ന് പിന്നെ പറയുകയും വേണ്ട.  

Also Read: Video Viral: രണ്ട് പൂച്ചകൾ ചേർന്നാൽ ഒരു 'ഹൃദയം' ഉണ്ടാക്കാമോ? 

ജാൻവി കപൂറിന്റെ (Janhvi Kapoor) സ്‌റ്റൈലിലും ഹോട്ട്‌നെസിലും ആളുകൾക്ക് ആരാധനയാണ്.   താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്തിടെ ജാൻവിയുടെ Mr and Mrs Mahi എന്ന സിനിമയുടെ ഷൂട്ടിംഗിൽ നിന്നുള്ള ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു.  അതിൽ അവർ ക്രിക്കറ്റ് പരിശീലിക്കുന്നതായി കാണപ്പെട്ടു. ഈ ചിത്രത്തിൽ താരത്തിനൊപ്പം  രാജ്കുമാർ റാവുവുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News