Kerala Lottery Result : സ്ത്രീ ശക്തിയുടെ 75 ലക്ഷം നേടിയ ഭാഗ്യനമ്പർ ഇതാ; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Sthree Sakthi SS 380 Result 2023 : ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം പുറത്ത് വിട്ടത്  

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 03:55 PM IST
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം 5000 രൂപ
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞസമ്മാനതുക
Kerala Lottery Result : സ്ത്രീ ശക്തിയുടെ 75 ലക്ഷം നേടിയ ഭാഗ്യനമ്പർ ഇതാ; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Result Today Winner 12th September 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി എസ്എസ്-380 ന്റെ നറുക്കെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വിട്ടത്. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ തത്സമയം കാണാനും സാധിക്കും.

ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. മൂന്നാം സമ്മാനം 5000 രൂപയാണ് ലഭിക്കുന്നത്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയും എഴാം സമ്മാനം 200 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റണം.

സ്ത്രീ ശക്തി എസ്എസ്-380 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം)
SP 924418
സമാശ്വാസ സമ്മാനം (8000/-)
SN 924418
SO 924418
SR 924418
SS 924418
ST 924418
SU 924418
SV 924418
SW 924418
SX 924418
SY 924418
SZ 924418
രണ്ടാം സമ്മാനം (10 ലക്ഷം)
SP 734210
മൂന്നാം സമ്മാനം (5000/-)
0207  0446  0622  1351  1464  1967  2536  3104  3796  3837  3866  4613  4663  5876  6023  6225  6256  8364
നാലാം സമ്മാനം (2000/-)
2068  3283  3343  3614  3978  4159  6262  7711  7986  9811
അഞ്ചാം സമ്മാനം (1000/-)
0025  0223  0554  0912  1018  2691  3233  3382  3791  4267  4416  4615  4954  6003  6199  6500  8066  8592  9649  9910
ആറാം സമ്മാനം (500/-)
0325  0433  0933  1179  1221  1249  1269  1625  1866  1936  2173  2199  2362  2553  2835  2858  3066  3517  3617  3642  3748  3998  4012  4121  4353  4515  4839  4865  4869  5025  5158  5355  5475  5847  6098  6345  6411  6575  6836  7760  7806  7813  8020  8083  8120  8442  8501  8843  8965  9087  9438  9777
ഏഴാം സമ്മാനം (200/-)
0054  0068  0079  0327  0708  1663  1765  2495  2595  2778  2816  2948  3280  3645  3763  3996  4638  4699  4998  5070  5101  5757  5766  5984  6036  6126  6502  6562  6672  6961  6990  7045  7094  7183  7262  8065  8210  8307  8445  8957  9101  9271  9460  9735  9956
എട്ടാം സമ്മാനം (100/-)
4071  5808  8907  9882  0221  2466  2704  4305  4143  2366  4203  5179  8680  7286  9701  8094  8710  3845  8548  6665  9022  9082  0218  0606  9125  9113  2003  0681  2759  4023  0073  8457  0624  6928  4579  1471  1760  3664  2645  3751  1637  3423  2474  2419  0599  4022  5195  7058  9043  2700  8071  4746  5359  3389  7642  0649  7523  6375  6461  5007  1167  8651  0321  1630  5226  1644  3657  6096  5216  8014  5168  9761  7056  7380  6194  0778  5366  1946  9865  2526  2964  8721  4840  3804  9429  4685  7392  6464  5284
5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സത്രീ ശക്തി ലോട്ടറിക്ക് പുറമേ, വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News