Viral Video| എരിവുള്ള ഐസ്ക്രീം റോൾ കഴിക്കുന്നോ? ടേസ്റ്റ് അൽപ്പം വിചിത്രം | Watch

പച്ചമുളകിട്ട് ഗാർനിഷ് ചെയ്താണ് കഴിക്കാനായി ഐസ്.ക്രീം എത്തിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 11:06 AM IST
  • വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്
  • ഫുഡ് വ്ളോഗുകൾക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്
  • പച്ചമുളകും, ന്യൂട്ടല്ലയും മിക്സ് ചെയ്ത് ഐസ്ക്രീമിനൊപ്പം
Viral Video| എരിവുള്ള ഐസ്ക്രീം റോൾ കഴിക്കുന്നോ? ടേസ്റ്റ് അൽപ്പം വിചിത്രം | Watch

Viral Video: വിചിത്രമായ ഭക്ഷണ രീതികൾ ഇന്ത്യയിലുണ്ട്. മധുരവും, എരിവും, പുളിയും, ഉപ്പും ടേസ്റ്റുകൾക്ക് പഞ്ഞമില്ല. സമീപകാലത്തായി വിചിത്ര രുചികളാണ് സോഷ്യൽ മീഡിയയിലെ ഫുഡ് വ്ളോഗുകളിൽ വൈറലാവുന്നത്.

എരിവുള്ള ഐസ്ക്രീം റോളാണ് ഇത്തരത്തിൽ വൈറലായ ഐറ്റം. Spoon of Indore 2.0 എന്ന യൂടൂബ് ചാനലിലാണ് 55 സെക്കൻറുള്ള വീഡിയോ പങ്കുവെച്ചത്. പച്ചമുളകും, ന്യൂട്ടല്ലയും മിക്സ് ചെയ്ത് ഐസ്ക്രീമിനൊപ്പം ചേർത്താണ് ഡിഷ് ഉണ്ടാക്കുന്നത്. പച്ചമുളകിട്ട് ഗാർനിഷ് ചെയ്താണ് കഴിക്കാനായി ഐസ്.ക്രീം എത്തിക്കുന്നത്.

Also Read: Viral Video: ആദ്യ ശമ്പളവുമായി അമ്മയ്ക്കരികിലേക്ക്, ശേഷം സംഭവിച്ചത്

വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്. ഇത്തരം ഭക്ഷണങ്ങളെ നിയന്ത്രിക്കാൻ ഫുഡ് അബ്യൂസ് കൺട്രോൾ ബ്യൂറോ വരെ വേണമെന്നും കമൻറുകളുണ്ടായിരുന്നു.

Also ReadViral Video: അടുക്കളയിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാല..!! വീഡിയോ കണ്ടാൽ ഞെട്ടും

ഫുഡ് വ്ളോഗുകൾക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്. നിരവധി പ്രൊഫഷണൽ ഫുഡ് വ്ളോഗർമാരാണ് ഇത്തരത്തിൽ ഫുഡ് വ്ളോഗുകൾ ഇന്ത്യയിൽ ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News