New Delhi: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. രാത്രി 10:36നാണ് ഭൂകമ്പമുണ്ടായത്.
National Center for Seismology നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പത്തിന്‍റെ തീവ്രത 3.7 ആണ്. Epicenter ഹരിയാനയിലെ ഝാജ്ജര്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്.
ഭൂചലനത്തിന്‍റെ കമ്പനം അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി. എന്നാല്‍, ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Earthquake of Magnitude:3.7, Occurred on 05-07-2021, 22:36:54 IST, Lat: 28.70 & Long: 76.65, Depth: 5 Km ,Location: 10km N of Jhajjar, Haryana for more information download the BhooKamp App https://t.co/9csmviZyai pic.twitter.com/89Jl1AVWUf
— National Center for Seismology (@NCS_Earthquake) July 5, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA