Job Updates: വമ്പൻ ശമ്പളം, ആമസോണിൽ ഐടി എക്സ്പർട്ടുകൾക്ക് അവസരം

ഐടി മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 02:01 PM IST
  • കംപ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഐടി മേഖലയിൽ ബിരുദം
  • അപേക്ഷകർ ആമസോണിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കണം
Job Updates: വമ്പൻ ശമ്പളം, ആമസോണിൽ ഐടി എക്സ്പർട്ടുകൾക്ക് അവസരം

ആമസോണിൽ ഐടി എക്സ്പർട്ടുകൾക്ക് വൻ അവസരം. ഗുരുഗ്രാമിലെയും നോയിഡയിലെയും ഓഫീസുകളില്‍ ഐടി സപ്പോർട്ട് എഞ്ചിനീയറുടെ ഒഴിവുകളിലേക്കാണ് അവസരം. ഐടി മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

റാപ്പിഡ് അസറ്റ് ഡിപ്ലോയ്‌മെന്റ്, റിട്ടേൺ മെർച്ചൻഡൈസ് ഓതറൈസേഷൻ സെന്റർ ഹാൻറ്ലിങ്ങ്,ആമസോണിന്റെ ഐടി ഇൻഫ്രാസ്ട്രക്ചർ പരിപാലനം എന്നിവയൊക്കെയാണ് ജോലികൾ. കംപ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഐടി മേഖലയിൽ ബിരുദവും സിസ്‌കോ സിസിഎൻഎ, സിസിഎൻപി സർട്ടിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.

യോഗ്യതകൾ

A+ സർട്ടിഫൈഡ് അല്ലെങ്കിൽ തത്തുല്യമായ Microsoft MCSE, MCITP സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റർ പരിചയം ബിൾഷൂട്ടിംഗ്, റേഡിയോ സ്കാനറുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ തുടങ്ങിയവയുടെ റിപ്പയർ ചെയ്യാനുള്ള അറിവ്.

ഐടി അനുബന്ധ ഉപകരണങ്ങൾക്കായുള്ള RMA പ്രക്രിയയെക്കുറിച്ചുള്ള അറിവ് iOS ഇമേജിംഗ്, ലിനക്സ്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം അനുഭവം.DNS, DHCP, OSI മോഡൽ, TCP/IP പ്രോട്ടോക്കോൾ വിവരങ്ങൾ നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, സിസ്‌കോ കോൺഫിഗറേഷൻ ആൻഡ് മാനേജ്‌മെന്റ്, മൈക്രോസോഫ്റ്റ് വിൻഡോസ് അഡ്മിനിസ്ട്രേഷൻ, ലിനക്സ് സെർവർ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം

ജോബ് ഐഡി : A2083458

ജോലി സ്ഥലം : നോയിഡ, ഉത്തർപ്രദേശ്

അപേക്ഷകർ ആമസോണിൻറെ  ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ലിങ്ക്ഡ് ഇൻ ആമസോൺ പേഡ് സന്ദർശിച്ച അപേക്ഷ സമർപ്പിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News