Amazon: ആമസോൺ Republic Day Sale, Electronic ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്

Republic Day ആഘോഷങ്ങളുടെ ഭാഗമായി   ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ഇന്ത്യ (Amazon) Republic Day Sale ആരംഭിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 08:44 AM IST
  • Republic Day ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ഇന്ത്യ (Amazon India) Republic Day Sale ആരംഭിച്ചു.
  • Republic Day Sale മുഖ്യമായും Electronic ഉത്പന്നങ്ങള്‍ വാങ്ങുന്നവരെയാണ് ലക്ഷ്യമിട്ടിരിയ്ക്കുന്നത്.
  • Republic Day Saleല്‍ Electronic ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് ആണ് ആമസോണ്‍ നല്‍കുന്നത്.
Amazon: ആമസോൺ Republic Day Sale, Electronic ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്

Republic Day ആഘോഷങ്ങളുടെ ഭാഗമായി   ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ഇന്ത്യ (Amazon) Republic Day Sale ആരംഭിച്ചു. 

Republic Day Sale മുഖ്യമായും Electronic ഉത്പന്നങ്ങള്‍ വാങ്ങുന്നവരെയാണ് ലക്ഷ്യമിട്ടിരിയ്ക്കുന്നത്.  Republic Day Saleല്‍  Electronic ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്  ആണ് ആമസോണ്‍ നല്‍കുന്നത്.

ജനുവരി 20 മുതല്‍ ജനുവരി  23 വരെയാണ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുക.  SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10% ക്യാഷ് ബാക്ക് ലഭിക്കും. 

Also read: Amazon Academy: വിദ്യാഭ്യാസ മേഖലയിലേയ്ക്കും ആമസോണ്‍, മത്സരാര്‍ഥികള്‍ക്കായി 'ആമസോണ്‍ അക്കാദമി'

ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ഓഫറുകൾ ലാപ്പ്‌ടോപ്പ്,   മൊബൈല്‍ എന്നിവയ്ക്കാണ്. 

മികച്ച  Smartphone ഓഫറുകള്‍ ഇവയാണ്:-

Mi 10i 5G, Mi 10T Pro 5G,  OnePlus 8T,  iPhone 12 mini
 
മികച്ച  Laptop  ഓഫറുകള്‍ :-

Lenovo IdeaPad S145,  Mi Notebook 14, Mi Notebook Horizon Edition,  14 Ultra Thin & Light 14-inch Laptop

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News