വയനാട് : മുത്തങ്ങയിൽ പോലീസിന്റെ ചെക്ക്പോസ്റ്റ് പരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെയാണ് ബത്തേരി പോലീസ് പിടി കൂടിയത്. ഇയാളുടെ പക്കൽ നിന്നും 0.61 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. ഇയാൾ സഞ്ചരിച്ച കെ.എൽ 84 9461 മഹീന്ദ്ര താർ ജീപ്പും കസ്റ്റഡിയിലെടുത്തു.
എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.സി.പി.ഓമാരായ അരുൺജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.