ഇവരുടെ സ്നേഹം വേറെ ലെവൽ; പൂച്ചയെ താലോലിക്കുന്ന പശുക്കുട്ടി- Viral Video

Viral Video Today: പൂച്ച വന്ന് ഒപ്പം കിടന്നതോടെ നക്കിത്തുടക്കുകയും തൊട്ടുരുമുകയും പശു ചെയ്യുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 12:37 PM IST
  • പൂച്ചയെ താലോലിക്കുന്ന പശുവാണ് വീഡിയോയിൽ
  • എട്ട് സെക്കൻറ് മാത്രം ദൈർഘ്യമുള്ള വീഡിയോ 20 ലക്ഷത്തിലധികം പേരാണ് കണ്ടത്
  • പശുവും പൂച്ചയും തമ്മിലുള്ള സ്നേഹം
ഇവരുടെ സ്നേഹം വേറെ ലെവൽ; പൂച്ചയെ താലോലിക്കുന്ന പശുക്കുട്ടി- Viral Video

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്തൊക്കെയാണെന്ന് പറയാൻ കഴിയില്ല. പലതും പല വിധത്തിലാണ് വൈറൽ ലിസ്റ്റിൽ കേറുന്നത്. പ്രത്യേകിച്ച് മൃഗങ്ങളുടെ വീഡിയോകൾ. ഇതിന് ആരാധകരും കാഴ്ചക്കാരും നിരവധിയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ട്വിറ്ററിലെ പേജുകളിലൊന്നിൽ എത്തിയത്.

പൂച്ചയെ താലോലിക്കുന്ന പശുവാണ് വീഡിയോയിൽ. സംഭവം എന്തായാലും വൈറലായി. പൂച്ച വന്ന് ഒപ്പം കിടന്നതോടെ നക്കിത്തുടക്കുകയും തൊട്ടുരുമുകയും പശു ചെയ്യുന്നുണ്ട്.   buitengebieden എന്ന ട്വിറ്റർ പേജിലാണ് വീഡിയോ എത്തിയത്. അൺ എക്സ്പെറ്റഡ് ഫ്രണ്ട്സ് എന്നാണ് പേജിലെ വീഡിയോയുടെ ക്യാപ്ഷൻ.

 

എട്ട് സെക്കൻറ് മാത്രം ദൈർഘ്യമുള്ള വീഡിയോ 20 ലക്ഷത്തിലധികം പേരാണ് കണ്ടത്. 47000-ൽ അധികം പേരാണ് ഇത് ലൈക്ക് ചെയ്തത്. 4797 റീ ട്വീറ്റുകളും ഇതിന് ലഭിച്ചു. സംഭവം എന്തായാലും വൈറലായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെ

Trending News