Kabul: കാബൂളിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 12:46 AM IST
  • സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.
Kabul: കാബൂളിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ: അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. താലിബാൻ വക്താവിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.

Updating.... 

Trending News