Women Health: ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ കാട്ടുന്ന ഈ അലംഭാവം അവരെ വളരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഇതാണ് തെളിയിക്കുന്നത്.
Important Medical Check up for Mothers: ഇന്ന് സ്മാർട്ട്ഫോണിൽ 24×7 ലഭ്യമായ സാങ്കേതികവിദ്യയുടെയും ഡയഗ്നോസ്റ്റിക് സേവനങ്ങളുടെയും ആവിർഭാവത്തോടെ, ആരോഗ്യം നിരീക്ഷിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആ അവസരത്തില്‍ അമ്മമാർ അവരുടെ ആരോഗ്യത്തെ അവഗണിക്കരുത്.
വിറ്റാമിനുകൾ ഊർജ്ജം നേടാനും, അണുബാധകളെ ചെറുക്കാനും, എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. പ്രതിരോധശേഷിയും ആരോഗ്യകരമായ മെറ്റബോളിസവും പ്രോത്സാഹിപ്പിക്കാനും അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും സ്ത്രീകൾ മറക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതിനാൽ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം അത്യാവശ്യമാണ്.
Pregnancy and Health: ഇന്ന് ഗര്‍ഭകാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് വിറ്റമിന്‍ D യുടെ കുറവ്. സൂര്യപ്രകാശമാണ് ഇതിന്റെ പ്രധാന സ്രോതസ് എന്നിരിയ്ക്കെ ഇതിന്റെ കുറവ് പലരിലും കാണുന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്.
Health Tips For Women: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് 40 കഴിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യകരവുമായ ശരീരം നിലനിർത്താൻ, വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ആവശ്യമാണ്.
Menopause Symptoms: നാൽപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ആർത്തവ വിരാമം സാധാരണയായി സംഭവിക്കുന്നത്. എന്നാൽ, ആർത്തവവിരാമം ഓരോ സ്ത്രീയിലും പ്രായം, ജനിതകശാസ്ത്രം, മെഡിക്കൽ അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
ഒരു നിശ്ചിത പ്രായം വരെയുള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍, ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ ഇത് വ്യത്യാസപ്പെടുന്നു. അതായത്, ആർത്തവവിരാമത്തിനു ശേഷം, സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകുന്നത് പുരുഷന്മാരിലേതിന് തുല്യമാണ്.
പ്രായം മുന്നോട്ടു പോകുന്തോറും നമ്മുടെ ജീവിതം കൂടതല്‍ തിരക്കേറിയതായി മാറും. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ ഉത്തരവാദിത്തം ഒപ്പം ജോലിയും കൂടിയാകുമ്പോള്‍ പറയുകയും വേണ്ട...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.