Sabu Pravadas Passed Away: രാജാവിന്റെ മകൻ, മനു അങ്കിൾ, വഴിയോരക്കാഴ്ചകൾ, കാട്ടുകുതിര, പത്രം, ലേലം, അമൃതം, റൺ ബേബി റൺ, പാർവ്വതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു
Marijuana Seized From Kottayam: ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നതിനാൽ ഇയാളുടെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ
കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച് തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് നടി സ്വാസിക വിജയ്
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിടവാങ്ങൽ സംഭവിച്ചിരിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാൻ തയ്യാറായതും അമ്മ തന്നെ. ആനിയെ വിവാഹം കഴിക്കാൻ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നൽകിയതും അമ്മ തന്നെയായിരുന്നു.
Hema Commission Report റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു, എന്നിട്ട് റിപ്പോർട്ട് പുറത്ത് വിടാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വനിതാ കമ്മീഷൻ അധ്യക്ഷ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
Hema Commission Report കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി WCC അംഗങ്ങൾ നടത്തിയ ചർച്ചയിൽ സമർപ്പിച്ച കത്ത് വനിത സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടു.
ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ചലച്ചിത്ര പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.