Vodafone Idea Cheapest Plan: വോഡഫോൺ ഐഡിയ. അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാനുകള്‍ കുറഞ്ഞ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കുള്ളതാണ്. അല്ലെങ്കിൽ ദിവസേനയുള്ള ഡാറ്റ അവസാനിക്കുകയും പിന്നീട് കുറച്ച് മണിക്കൂറുകൾക്ക് വേണ്ടി മാത്രം ഡാറ്റ ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ ഉത്തമമാണ്
Vodafone Idea Plan: വോഡഫോൺ ഐഡി (Vi) ഇതുവരെ 5G സേവനം ആരംഭിച്ചിട്ടില്ല, എന്നാൽ അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉപയോക്താക്കള്‍ക്ക് ഉടൻതന്നെ 5G സേവനം ലഭ്യമാകുമെന്നും കമ്പനി പറയുന്നു.
വളരെ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങളുള്ള ഒരു പ്ലാൻ ലഭിക്കാൻ പോകുന്നു. അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ എന്നിവയ്ക്കൊപ്പം നിരവധി മികച്ച ഫീച്ചറുകളും ഇതിൽ ലഭ്യമാകും.
രാജ്യത്തെ ഭീമന് ടെലികോം കമ്പനികള്‍ അടുത്തിടെ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിലകുറഞ്ഞതും മികച്ചതുമായ പ്ലാനാണ് ഉപയോക്താക്കൾ തിരയുന്നത്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ നേട്ടം അതാണ് ഉപയോക്താക്കള്‍ ലക്ഷ്യമിടുന്നത്.
Bharti Airtel പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഒരി ദിവസത്തിന് ശേഷമാണ് വോഡഫോൺ ഐഡിയയും (Vodafone Idea ) നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചത്.
എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു.
നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടുകളിൽ OTT കൺടെൻറ് കാണുകയോ അല്ലെങ്കിൽ നെറ്റ് തീർന്നുപോകുമെന്ന ഭയത്താൽ കാണാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങളിതാ നിങ്ങൾക്ക് വേണ്ടി എല്ലാ പ്രമുഖ ടെലികോം കമ്പനികളുടെയും ധൻസു പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു ലിസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരുടേയും പ്ലാനുകൾ നോക്കുക ശേഷം നിങ്ങളുടെ അഭിപ്രായത്തിൽ ഏത് പ്ലാനാണ് മികച്ചതെന്ന് പറയുക ...
നിങ്ങൾക്ക് ഇഷ്ടമുള്ള എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന പ്ലാൻ കുറഞ്ഞ നിരക്കിൽ ലഭിക്കുകയാണെങ്കിൽ പിന്നെ എന്തുവേണം അല്ലേ? ഇതാ നിങ്ങളെ ഞങ്ങൾ പരിചയപ്പെടുത്തുന്നു Vi, Airtel, Jio യുടെ ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ. അത് നിങ്ങൾക്ക് നൽകുന്നു കുറഞ്ഞ നിരക്കിൽ നിരവധി ആനുകൂല്യങ്ങൾ...
പകർച്ചവ്യാധി കാരണം, മിക്ക ആളുകളും ഓൺലൈൻ പേയ്മെന്റിനെ ആശ്രയിക്കുന്നു, എന്നാൽ ഈ സൗകര്യം ഓൺലൈൻ തട്ടിപ്പിനും കാരണമാകുന്നു. എയർടെൽ ഉപയോക്താക്കൾക്ക് വ്യാജ സന്ദേശം വരുന്നുണ്ട്. അത്തരമൊരു സന്ദേശം നിങ്ങൾക്കും വരുന്നുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക.
നിലവിൽ ടെലികോം വിപണിയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനികൾ ദിനംപ്രതി പുതിയ പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. കുറഞ്ഞ പണത്തിൽ ഉപഭോക്താക്കൾക്ക് പരമാവധി സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിൽ Data, Calling, SMS എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.
സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പദ്ധതി സ്വകാര്യ കമ്പനികൾക്ക് കടുത്ത മത്സരം നൽകുന്നു. ബിഎസ്എൻഎല്ലിന്റെ 47 രൂപ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂർ ഫ്രീ കോളിംഗ് സൗകര്യം ലഭിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ചെറിയ റീചാർജ് കൂപ്പൺ Airtel, Jio, Vi എന്നിവയ്ക്കിടയിലുള്ള മത്സരം വർദ്ധിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.