Donald Trump Putin Meeting: യുദ്ധം അവസാനിക്കുന്നു? ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടൻ

  • Zee Media Bureau
  • Dec 20, 2024, 02:30 PM IST

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തയാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമാർ പുടിൻ. ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താൻ തയാറെന്നും പുടിൻ

Trending News