Kerala Lottery Result: നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലി ആരെന്ന് അറിയണ്ടേ?

Nirmal Lottery Result: 70 ലക്ഷം രൂപയാണ് നിർമൽ ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 20, 2024, 04:34 PM IST
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Result: നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലി ആരെന്ന് അറിയണ്ടേ?

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.411 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 

സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ

 ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

 NT 654969
 
രണ്ടാം സമ്മാനം: 10 ലക്ഷം 
 
NX 168030
 
സമാശ്വാസ സമ്മാനം: 8000 രൂപ
 
NN 654969  NO 654969
NP 654969  NR  654969
NS 654969  NU 654969
NV 654969  NW 654969
NX 654969  NY 654969  NZ 654969
 
മൂന്നാം സമ്മാനം: 1 ലക്ഷം ‌
 
NN 840953
NO 790442
NP 383634
NR 964527
NS 384212
NT 995713
NU 995713
NV 827941
NW 766768
NX 138947
NY 928542
NZ 451179
 
നാലാം സമ്മാനം: 5000 രൂപ
 
0248  0484  0537  1946  2078  3841  3979  4225  4352  4918  6000  6324  6801  7091  8046  8919  9054  9671
 
അഞ്ചാം സമ്മാനം: 1000 രൂപ
 
0585  0787  1126  1293  1464  1734  2275  2757  2969  3097  3152  3535  3847  4036  4060  4736  4755  5017  5178  5301  5383  5584  5624  5713  6028  6134  7094  7701  7910  8291  8340  8575  8799  9286  9709  9743
 
ആറാം സമ്മാനം: 500 രൂപ
 
0327  0368  0557  0625  1002  1255  1344  1427  1445  1622  1842  1969  2441  2459  2477  2483  2507  2524  2526  2587  2604  2621  2886  3333  3370  3475  3537  3870  4009  4127  4150  4539  4623  4666  4699  4822  4997  5044  5057  5241  5294  5475  5502  5628  5653  5720  5755  6310  6314  6318  6339  6462  6481  6664  6775  6913  7027  7282  7317  7410  7614  7764  7957  8045  8094  8097  8403  8422  8810  8880  8979  9021  9046  9138  9195  9534  9670  9763  9792
 
ഏഴാം സമ്മാനം: 100 രൂപ
 
0019  0105  0130  0288  0332  0436  0571  0771  0903  0930  1019  1100  1187  1247  1415  1513  1530  1531  1542  1546  1551  1603  1626  1642  1797  1815  1825  1926  2091  2118  2190  2300  2352  2482  2510  2612  2626  2804  2873  2948  2989  3003  3103  3192  3277  3357  3493  3576  3594  3700  3746  3901  3944  3950  3989  4254  4262  4324  4351  4447  4558  4625  4671  4830  5056  5172  5203  5292  5309  5437  5611  5650  5664  5766  5997  6051  6063  6164  6327  6542  6565  6571  6573  6779  6853  6873  6966  6995  7096  7107  7108  7360  7361  7546  7672  7760  7907  7909  7973  8175  8215  8290  8297  8463  8469  8473  8712  8744  8795  8992  9027  9044  9118  9181  9344  9359  9584  9776  9810  9817  9835  9879 
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News