Virat Kohli-Anushka Sharma : വിരാട് കോലി-അനുഷ്ക ശർമയുടെ പ്രണയജീവിതം; ആദ്യ കണ്ടുമുട്ടൽ മുതൽ ഇന്നുവരെ

Virat Kohli-Anushka Sharma Second Baby : വിരാട് കോലിയും അനുഷ്ക ശർമയും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ്

1 /6

2013 ഒരു ടെലിവിഷൻ പരസ്യത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിരാട് കോലിയും അനുഷ്ക ശർമയും ആദ്യമായി നേരിട്ട് കണ്ടുമുട്ടുന്നത്

2 /6

2016ലാണ് ഇരുവരുടെയും പ്രണയബന്ധം പുറംലോകം അറിയുന്നത്

3 /6

2017ൽ ഇരുവരും വിവാഹിതരായി

4 /6

പന്നീട് 2018ൽ താരദമ്പതികൾക്ക് ഒരു മകൾ ജനിച്ചു. അവൾക്ക് വാമിക എന്ന പേര് നൽകി  

5 /6

ഇപ്പോൾ കോലും അനുഷ്കയും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ്.   

6 /6

മുൻ ആർസിബി താരം എബി ഡിവില്ലേഴ്സാണ് ഇക്കാര്യം പുറത്ത് വിട്ടത്.

You May Like

Sponsored by Taboola